ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിലെ മുട്ടാര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; ഏറ്റുമുട്ടുക മൂന്ന് പേര്‍, രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു

Google Oneindia Malayalam News

ആലപ്പുഴ: മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ നാലുതോട് (അഞ്ചാം വാര്‍ഡ്) വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്നുപേര്‍ മത്സരരംഗത്ത്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോള്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന ഷാജി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന സജ്ജു ചാക്കോ എന്നിവര്‍ പത്രിക പിന്‍വലിച്ചു.

എന്താണ് അവസ്ഥ, റിതുവുമായി വല്ല കോണ്‍ടാക്ടും ഉണ്ടോ; ജിയ ഇറാനിയുടെ മറുപടിയില്‍ ഞെട്ടി ബിഗ് ബോസ് ആരാധകര്‍എന്താണ് അവസ്ഥ, റിതുവുമായി വല്ല കോണ്‍ടാക്ടും ഉണ്ടോ; ജിയ ഇറാനിയുടെ മറുപടിയില്‍ ഞെട്ടി ബിഗ് ബോസ് ആരാധകര്‍

kerala

ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടിയിലേ നേതാക്കളാണ് അവസാന ഘട്ടത്തില്‍ മത്സര രംഗത്തുള്ളവര്‍. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആന്റണി മത്സരിക്കും. കുടയാണ് ചിഹ്നം. ബിജെപിക്ക് വേണ്ടി എന്‍ജി ശശീന്ദ്രനാണ് മത്സരിക്കുക. താമര ചിഹ്നത്തിലാണ് സജീന്ദ്രന്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ സണ്ണി മാമന്‍ മത്സരിക്കും.

'ചിലത് പറയാനുണ്ട്', ബിഗ് ബോസ് ഫിനാലെയ്ക്ക് ശേഷം ഷോയെ കുറിച്ച് ചിലത് പറഞ്ഞ് കിടിലം ഫിറോസ് 'ചിലത് പറയാനുണ്ട്', ബിഗ് ബോസ് ഫിനാലെയ്ക്ക് ശേഷം ഷോയെ കുറിച്ച് ചിലത് പറഞ്ഞ് കിടിലം ഫിറോസ്

ഓഗസ്റ്റ് 11ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഓഗസ്റ്റ് 12ന് രാവിലെ പത്തിനാണ് വോട്ടെണ്ണല്‍ നടത്തി ഫലം പ്രഖ്യാപിക്കും.

ഗിയര്‍ മാറ്റി കളത്തിലിറങ്ങി രാഹുല്‍, 2018 മോഡലിലേക്ക്, അണിനിരന്ന് 14 പാര്‍ട്ടികള്‍, മമത ഇഫക്ട്!!ഗിയര്‍ മാറ്റി കളത്തിലിറങ്ങി രാഹുല്‍, 2018 മോഡലിലേക്ക്, അണിനിരന്ന് 14 പാര്‍ട്ടികള്‍, മമത ഇഫക്ട്!!

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Muttar panchayat by-election in Alappuzha; two people withdrew their petitions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X