• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍: സംശയ ദൂരീകരണത്തിന് ആലപ്പുഴയില്‍ കോള്‍ സെന്ററുകള്‍ ആരംഭിച്ചു

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ കൊവിഡ്19 രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും ഉള്ള സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അത്തരം വോട്ടര്‍മാര്‍ക്കുള്ള സംശയ ദൂരീകരണത്തിനായി ബ്ലോക്ക് തല /ജില്ലാതല കോള്‍ സെന്ററുകള്‍ ആരംഭിച്ചു. വോട്ടര്‍മാര്‍ക്ക് അതത് കോള്‍ സെന്ററുമായി ബന്ധപ്പെട്ട് സംശയദൂരീകരണം നടത്താം.

ബ്ലോക്കുകള്‍

തൈക്കാട്ടുശ്ശേരി ബബ 0478 2523010, 8075308372

പട്ടണക്കാട്-- 0478 2592249, 9497181821

കഞ്ഞിക്കുഴി-- 0478 2862445, 9446118801, 9497636682

ആര്യാട്-- 0477 2292425, 9495507208

അമ്പലപ്പുഴ--0477 2266206, 9037789731

ചമ്പക്കുളം--0477 2702294, 9447740303

വെളിയനാട്-- 0477 2967805, 7012111800

ചെങ്ങന്നൂര്‍-- 0479 2464298, 9495441312

ഹരിപ്പാട് -- 0479 2413890, 9447637676, 9496331725

മാവേലിക്കര- 0479 2303457, 8848300451

ഭരണിക്കാവ്-- 0479 2382351, 7012290198

മുതുകുളം -- 0479 2472044, 9446508047

ചേര്‍ത്തല മുനിസിപ്പാലിറ്റി (വാര്‍ഡ് 1 മുതല്‍ 18 വരെ) -0478 2822536, 9496157893

ചേര്‍ത്തല മുനിസിപ്പാലിറ്റി (വാര്‍ഡ് 19 -35) 0478 2822536, 9496157893

ആലപ്പുഴ മുനിസിപ്പാലിറ്റി (വാര്‍ഡ് 1- 26) 0477 2251792, 9846023723

ആലപ്പുഴ മുനിസിപ്പാലിറ്റി (വാര്‍ഡ് 27- 52) 0477 2251792, 9496882085

ഹരിപ്പാട് മുനിസിപ്പാലിറ്റി (വാര്‍ഡ് 1- 14) 0479 2412766, 9961409845

ഹരിപ്പാട് മുനിസിപ്പാലിറ്റി (വാര്‍ഡ് 15 -29) 0479 2412766, 9526531992

കായംകുളം മുനിസിപ്പാലിറ്റി (വാര്‍ഡ് 1- 22) 0479 2445060, 9847239025

കായംകുളം മുന്‍സിപ്പാലിറ്റി (വാര്‍ഡ്

23 -44) 0479 2445060, 9496111756

ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (വാര്‍ഡ് 1 മുതല്‍ 14) 0479 2452260, 7306064668

ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (വാര്‍ഡ് 15-27) 0479 2452260, 7306064668

മാവേലിക്കര മുനിസിപ്പാലിറ്റി (വാര്‍ഡ് 1 ബ14) 0479 2302218, 9497637333, 6238315214

മാവേലിക്കര മുനിസിപ്പാലിറ്റി (വാര്‍ഡ് 15-29)

0479 2302218, 9497637333, 6238315214

ജില്ലാതല കോള്‍ സെന്റര്‍-- 0477 2251675

English summary
Special Postal Ballot Paper: Call centers started in Alappuzha to clear doubts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X