Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ വിമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം; ശമ്പളം: 35,000 രൂപ

ആലപ്പുഴ: സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള വിമണ്‍ വെല്‍ഫയര്‍ ഓഫീസറുടെ താത്കാലിക ഒഴിവ്. പ്രായപരിധി: 01.01.2020 ന് 35 വയസ് കവിയാന്‍ പാടില്ല. ശമ്പളം: 35,000 രൂപ (സമാഹൃത വേതനം). ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

alappuzha

വനിതകള്‍ക്കായുള്ള പദ്ധതികളില്‍ പ്രവൃത്തി പരിചയം വേണം. കമ്പ്യൂട്ടര്‍ പരിജഞാനം (എം.ഐ.എസ് പോര്‍ട്ടല്‍) വേണം. പ്രാദേശിക ഭാഷാജ്ഞാനം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി ഒന്നിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. ആലപ്പുഴ ജില്ലയിലെ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+