Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോള്‍ വീഡിയോ നിര്‍മ്മിക്കാന്‍ കരുതിക്കൂട്ടി വാഹനാപകടം; ട്രോളന്‍മാരെ പൊക്കി പൊലീസ്‌

ആലപ്പുഴ:ട്രോള്‍ വീഡിയോ നിര്‍മാണത്തിനായി ബോധപൂര്‍വ്വം വഴിയാത്രക്കാരെ വാഹനം ഇടപ്പിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്‌. നേരത്തെ തീരുമാനിച്ച പ്രകാരം എത്തിയ യുവാക്കള്‍ വീഡിയോ നിര്‍മാണത്തിനായി യാത്രികരായ വയോധികനും യുവാവും സഞ്ചരിച്ച ബൈക്കിന്‌ പിന്നില്‍ ഇടിക്കുകയായിരുന്നു.നിര്‍മ്മാണത്തിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌തതോടെയാണ്‌ വിവാദമായത്‌.

Recommended Video

cmsvideo
    ആറു പേരുടെ ലൈസന്‍സും ആര്‍സി ബുക്കും റദ്ധ് ചെയ്തു | Oneindia Malayalam

    രണ്ടാഴ്‌ച്ച മുമ്പാണ്‌ സംഭവം നടന്നത്‌. വീഡിയോ ചിത്രീകരണത്തിനായി യുവാക്കള്‍ ചെര്‍ന്ന്‌ മനപ്പൂര്‍വം യാത്രക്കാരായ വയോധികനേയും യുവാവിനേയും അപകടപ്പെടുത്തിയത്‌. അപകടശേഷം അറിയാതെ സംഭവിച്ചെന്ന മട്ടില്‍ ഇവര്‍ സ്ഥലത്ത്‌ നിന്ന്‌ രക്ഷപ്പെടുകയും ചെയ്‌തു. ആകാശ്‌, ശിവദേവ്‌ എന്നിവര്‍ സഞ്ചരിച്ച ആഡംബര ബൈക്കാണ്‌ ഇടിച്ചത്‌.
    രണ്ടാഴ്‌ച്ച മുമ്പാണ്‌ വീഡിയോചിത്രീകരണത്തിനായി യുവാക്കള്‍ ചേര്‍ന്ന്‌ മനപ്പൂര്‍വ്വം യാത്രകരായ വയോധികനേയും യുവാവിനേയും അപകടപ്പെടുത്തിയത്‌. അപകട ശേഷം അറിയാതെ സംഭവിച്ചെന്ന മട്ടില്‍ ഇവര്‍ ശ്‌ഥലത്ത്‌ നിന്ന്‌ രക്ഷപ്പെടുകയും ചെയ്‌തു. ആകാശ്‌,ശിവഗദേവ്‌ എന്നിവര്‍ സഞ്ചരിച്ച ആഡംബര വൈക്കാണ്‌ ഇടിച്ചത്‌.

    bike accident

    സുജീഷ്‌, അഖില്‍,ശരത്‌ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി എന്നിവരടക്കം ബാക്കിയുള്ളവര്‌ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. പാരതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ കായംകുളം സ്‌ക്വാഡ്‌ നടത്തിയ പരിശോധനയില്‍ അപകടം മനപ്പൂര്‍വം സൃഷ്ടിക്കുകയായിരുന്നുവെന്ന്‌ കണ്ടെത്തുകാിരുന്നു.
    ലൈസന്‍സും, വാഹനത്തിന്റെ ആര്‍സിയും ആറ്‌ മാസത്തേക്ക്‌ സസ്‌പന്‍െഡ്‌ ചെയ്യുകയും വാഹനം പിടിച്ചെടുക്കകയും ചെയ്‌തു. കൂട്ടത്തില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വാഹനം കഴിഞ്ഞ ദിവസം മറ്റൊരു സുഹൃത്ത്‌ ഉപയോഗിച്ചതിനെ തുടര്‍ന്ന്‌ അപകടത്തില്‍പ്പെടുകയും തൃക്കന്നപ്പുഴയില്‍ 38കാരി മരണപ്പെടുകയും ചെയതിരുന്നു.

    അമിത വേഗതയില്‍ നിര്‍ത്താതെ പോയ ഇയാളെ പിന്നീട്‌ പൊലീസ്‌ അന്വേഷിച്ച്‌ കണ്ടെത്തുകായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ്‌ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ ഈ ആഡംബര ബൈക്ക്‌ ഹരിപ്പാടി സ്റ്റേഷനില്‍ നിന്ന്‌ കണ്ടെത്തി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+