Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 100 കടന്ന് കൊവിഡ് കേസുകള്‍; 85 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ...ആശങ്ക

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 101 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. പത്ത് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 50 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 43 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായവരാണ്. 3 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 2 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകരെയും മറ്റൊരാള്‍ ഐടിബിപി ഉദ്യോഗസ്ഥനുമാണ്.
ആകെ 773പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1147പേര്‍ രോഗമുക്തരായി..

covid

Recommended Video

cmsvideo
    Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

    1 ഖത്തറില്‍ നിന്നെത്തിയ 47 വയസ്സുള്ള മുളക്കുഴ സ്വദേശി.
    2 സൗദിയില്‍ നിന്നെത്തിയ 25 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
    3. സൗദിയില്‍ നിന്നും എത്തിയ 56 വയസ്സുള്ള ചുനക്കര സ്വദേശി.
    4. ഖത്തറില്‍ നിന്നും എത്തിയ 27 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി.
    5 അബുദാബിയില്‍ നിന്നും എത്തിയ 52 വയസ്സുള്ളപുന്നപ്ര സ്വദേശിനി.
    6 മസ്‌കറ്റില്‍ നിന്നും എത്തിയ 32 വയസ്സുള്ളപുന്നപ്ര സ്വദേശി.
    7 സൗദിയില്‍ നിന്നും എത്തിയ 44 വയസ്സുള്ള ഇരവു കാട് സ്വദേശിനി.
    8 ഒമാനില്‍ നിന്നും എത്തിയ 46 വയസ്സുള്ള ആലപ്പുഴ സ്വദേശി.
    9 കുവൈറ്റില്‍ നിന്നും എത്തിയ 32 വയസ്സുള്ള വെണ്‍മണി സ്വദേശി.
    10 സൗദിയില്‍ നിന്നും എത്തിയ 45 വയസ്സുള്ള നൂറനാട് സ്വദേശി.
    11 ബോംബെയില്‍ നിന്നും എത്തിയ 55 വയസ്സുള്ള ചിങ്ങോലി സ്വദേശി.
    12 സിക്കിമില്‍ നിന്നുമെത്തിയ 32 വയസ്സുള്ള ആല സ്വദേശി
    13 ബാംഗ്ലൂരില്‍ നിന്നും എത്തിയ 25 വയസ്സുള്ള തകഴി സ്വദേശി.
    14 കല്‍ക്കട്ടയില്‍ നിന്നും എത്തിയ 42 വയസുള്ള അരൂക്കുറ്റി സ്വദേശി.
    15 ബോംബെയില്‍ നിന്നും എത്തിയ 52 വയസ്സുള്ള ചിങ്ങോലി സ്വദേശിനി.
    16 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 54 വയസ്സുള്ള വെണ്‍മണി സ്വദേശി.
    17-101 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍.
    17). 70 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി,
    18.) 65 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,
    19).65 വയസ്സുള്ള വാവക്കാട് സ്വദേശിനി
    20). കടക്കരപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി
    21). 35 വയസ്സുള്ള ചേര്‍ത്തല സ്വദേശി
    22). 40 വയസ്സുള്ള ചെട്ടികാട് സ്വദേശി
    23)., 23 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
    24).78 വയസ്സുള്ള നീലംപേരൂര്‍ സ്വദേശിനി
    25). 58 വയസുള്ള നീലംപേരൂര്‍ സ്വദേശി,
    26).49 വയസ്സുള്ള നീലംപേരൂര്‍ സ്വദേശിനി
    27.) 25 വയസ്സുള്ള നീലംപേരൂര്‍ സ്വദേശി,
    28).52 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
    ,29). ചേര്‍ത്തല സ്വദേശിയായ പെണ്‍കുട്ടി,
    30.)68 വയസ്സുള്ള ചെട്ടികാട് സ്വദേശി
    31).24 വയസുള്ള നീലംപേരൂര്‍ സ്വദേശി 32).ചെട്ടികാട് സ്വദേശിയായ പെണ്‍കുട്ടി 33).കടക്കരപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി 34.)ചെട്ടികാട് സ്വദേശിയായ ആണ്‍കുട്ടി
    35).,42വയസുള്ള കടക്കരപ്പള്ളി സ്വദേശി 36)32വയസുള്ള കടക്കരപ്പള്ളി സ്വദേശി
    37),36വയസുള്ള വാവക്കാട് സ്വദേശി
    38) 83വയസുള്ള പെരുമ്പളം സ്വദേശി
    39)45വയസുള്ള പട്ടണക്കാട് സ്വദേശി
    40) 45വയസുള്ള നീലംപേരൂര്‍ സ്വദേശി
    41).,24വയസുള്ള ചെട്ടികാട് സ്വദേശി
    42) ,26വയസുള്ള ചെട്ടികാട് സ്വദേശി
    43,) 36വയസുള്ള പുന്നപ്ര സ്വദേശി
    44)61വയസുള്ള ആലപ്പുഴ സ്വദേശി
    ,45). 33 വയസ്സുള്ള പുന്നപ്ര സ്വദേശി
    ,46). അമ്പലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി
    47) 45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി
    ,48 )41 വയസ്സുള്ള ചെട്ടികാട് സ്വദേശി
    49) 38 വയസ്സുള്ള ചെട്ടികാട് സ്വദേശിനി
    50 )പള്ളിപ്പുറം സ്വദേശിയായ ആണ്‍കുട്ടി,
    51) 32 വയസ്സുള്ള പുന്നപ്ര സ്വദേശിനി
    52). 24 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി
    ,53.) 35 വയസ്സുള്ള ചെട്ടികാട് സ്വദേശി
    ,54). 50 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി
    55).54 വയസ്സുള്ള ചെട്ടികാട് സ്വദേശി
    56). 48 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
    57).60 വയസ്സുള്ള പെരുമ്പളം സ്വദേശിനി,
    58.)40 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
    59).29 വയസ്സുള്ള ചെട്ടികാട് സ്വദേശിനി
    ,60). 70 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
    61.) 44 വയസ്സുള്ള പുന്നപ്ര സ്വദേശി
    ,62.) 51 വയസ്സുള്ള പെരുമ്പളം സ്വദേശി
    , 63).48 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
    64.)35 വയസ്സുള്ള വാരണം സ്വദേശിനി
    ,65).58 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,
    66).39 വയസ്സുള്ള ചെട്ടികാട് സ്വദേശി,
    67). 40 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
    68).21 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി
    69.) 63 വയസ്സുള്ള ചെട്ടികാട് സ്വദേശി
    70). 29 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,
    71)പുന്നപ്ര സ്വദേശിയായ ആണ്‍കുട്ടി
    ,72.) ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി,
    73,) 36 വയസ്സുള്ള ചേര്‍ത്തല സ്വദേശി
    74, )48 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി,
    75) 35 വയസ്സുള്ള ചേര്‍ത്തല സ്വദേശി
    76)37 വയസ്സുള്ള ചെട്ടികാട് സ്വദേശി
    ,77). 84 വയസ്സുള്ള പാണാവള്ളി സ്വദേശി,
    78.)60 വയസ്സുള്ള പെരുമ്പളം സ്വദേശി
    , 79).40 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി
    80). ചെട്ടിക്കാട് സ്വദേശിയായ ആണ്‍കുട്ടി,
    81.) 38 വയസ്സുള്ള ചെട്ടികാട് സ്വദേശി,
    82). 31 വയസ്സുള്ള ചെട്ടികാട് സ്വദേശിനി
    83).52 വയസ്സുള്ള നീലംപേരൂര്‍ സ്വദേശി
    84).55 വയസ്സുള്ള നീലംപേരൂര്‍ സ്വദേശി,
    85.)70 വയസ്സുള്ള ആലപ്പുഴ സ്വദേശി
    ,86). 28 വയസ്സുള്ള ആലപ്പുഴ സ്വദേശി
    87). 46 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി
    88).44 വയസ്സുള്ള പെരുമ്പളം സ്വദേശി
    89).29 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി
    90). പെരുമ്പളം സ്വദേശിയായ ആണ്‍കുട്ടി
    91.)45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
    92.) 30 വയസ്സുള്ള മുഹമ്മസ്വദേശി,
    93) 36 വയസ്സുള്ള ചെട്ടികാട് സ്വദേശി
    94). 67 വയസുള്ള ചെട്ടികാട് സ്വദേശിനി,
    95).23 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി,
    96).36 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
    97).42 വയസുള്ള നീലംപേരൂര്‍ സ്വദേശി,
    98).27 വയസ്സുള്ള തണ്ണീര്‍മുക്കം സ്വദേശി,
    99).20 വയസ്സുള്ള പട്ടണക്കാട് സ്വദേശി
    100). 24 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
    101). 47 വയസുള്ള കണിച്ചുകുളങ്ങര സ്വദേശിനി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+