Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ആശങ്ക; ഇന്ന് 102 പേര്‍ക്ക് കൊവിഡ്, 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 102 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. 32 പേര്‍ വിദേശത്ത് നിന്നും 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് 70 പേരുടെപരിശോധനാഫലം നെഗറ്റീവായി
22 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്.

covid

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 6 കായംകുളം സ്വദേശികള്‍, 2 ചേര്‍ത്തല സ്വദേശികള്‍, അമ്പലപ്പുഴ സ്വദേശിനി, ചെറുതന, പത്തിയൂര്‍, ആറാട്ടുപുഴ, ഭരണിക്കാവ്, കൃഷ്ണപുരം, 2കുത്തിയതോട്, പാണാവള്ളി, നെടുമുടി സ്വദേശികള്‍ എന്നിവര്‍ രോഗവിമുക്തരായി. ഗുജറാത്തില്‍ നിന്ന് വന്ന ചെമ്പും പുറം സ്വദേശി, ആഫ്രിക്കയില്‍ നിന്ന് വന്ന പത്തിയൂര്‍ സ്വദേശി, കോയമ്പത്തൂരില്‍ നിന്നും വന്ന ആലപ്പുഴ സ്വദേശി, ഡല്‍ഹിയില്‍ നിന്നു വന്ന ഭരണിക്കാവ്, ബുധനൂര്‍ സ്വദേശികള്‍,

ഷാര്‍ജയില്‍ നിന്നെത്തിയ കായംകുളം, മുട്ടാര്‍, ആര്യാട് സ്വദേശികള്‍, കുവൈറ്റില്‍ നിന്ന് വന്ന തലവടി, കുപ്പപ്പുറം, ആലപ്പുഴ, 2 പാണ്ടനാട് സ്വദേശികള്‍ ചെന്നൈയില്‍ നിന്നു വന്ന താമരക്കുളം, എഴുപുന്ന സ്വദേശികള്‍, സൗദിയില്‍നിന്ന് വന്ന മുതുകുളം സ്വദേശി, ഒമാനില്‍ നിന്ന് വന്ന രണ്ട് ചേര്‍ത്തല സ്വദേശികള്‍, ഒരു കായംകുളം സ്വദേശി, അബുദാബിയില്‍ നിന്ന് വന്ന ചെറിയനാട് സ്വദേശി, ഹൈദരാബാദില്‍ നിന്ന് എത്തിയ മുളക്കുഴ സ്വദേശി, മുംബൈയില്‍ നിന്നെത്തിയ ഭരണികാവ് സ്വദേശി, പളനിയില്‍ നിന്ന് വന്ന തോണ്ടന്‍കുളങ്ങര സ്വദേശി, മസ്‌കറ്റില്‍നിന്ന് വന്ന ചെന്നിത്തല, ആലപ്പുഴ സ്വദേശികള്‍, ദുബായില്‍ നിന്ന് വന്ന തഴക്കര, ആല, മുളക്കുഴ സ്വദേശികള്‍, സൂറത്തില്‍ നിന്ന് എത്തിയ ചെങ്ങന്നൂര്‍ സ്വദേശി, ഖത്തറില്‍ നിന്ന് വന്ന ആല സ്വദേശി, എന്നിവയുടെ പരിശോധന ഫലം ആണ് നെഗറ്റീവ് ആയത്. ആകെ 811 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 622 പേര്‍ രോഗ മുക്തരായി.

1. കുവൈറ്റില്‍ നിന്നും എത്തിയ 39 വയസ്സുള്ള പുലിയൂര്‍ സ്വദേശി.
2. ഷാര്‍ജയില്‍ നിന്നുമെത്തിയ ചേര്‍ത്തല സ്വദേശിയായ കുട്ടി.
3 സൗദിയില്‍ നിന്നും എത്തിയ 35 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി.
4. ഷാര്‍ജയില്‍ നിന്നും എത്തിയ 43 വയസ്സുള്ള വെണ്‍മണി സ്വദേശി.
5. ഷാര്‍ജയില്‍ നിന്നും എത്തിയ 19 വയസ്സുള്ള ആലപ്പുഴ സ്വദേശി.
6. അബുദാബിയില്‍ നിന്നും എത്തിയ 24 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
7. ഖത്തറില്‍ നിന്നും എത്തിയ 26 വയസ്സുള്ള തിരുവന്‍വണ്ടൂര്‍ സ്വദേശി.
8. കുവൈറ്റില്‍ നിന്നും എത്തിയ 31 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
9. സൗദിയില്‍ നിന്നും എത്തിയ 27 വയസ്സുള്ള ചെറിയനാട് സ്വദേശി.
10 കുവൈറ്റില്‍ നിന്നും എത്തിയ 47 വയസ്സുള്ള ആലപ്പുഴ സ്വദേശി.
11 സൗദിയില്‍ നിന്നും എത്തിയ 41 വയസ്സുള്ള മാരാരിക്കുളം സ്വദേശി.
12. കുവൈറ്റില്‍ നിന്നും എത്തിയ 36 വയസ്സുള്ള ദേവികുളങ്ങര സ്വദേശി.
13. ദുബായില്‍ നിന്നും എത്തിയ 32 വയസ്സുള്ള കായംകുളം സ്വദേശി.
14 സൗദിയില്‍ നിന്നും എത്തിയ 62 വയസ്സുള്ള കൃഷ്ണപുരം സ്വദേശി.
15 സൗദിയില്‍ നിന്നും എത്തിയ 31 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
16 സൗദിയില്‍ നിന്നും എത്തിയ 28 വയസ്സുള്ള തുറവൂര്‍ സ്വദേശി.
17 സൗദിയില്‍ നിന്നും എത്തിയ 65 വയസ്സുള്ള അരൂര്‍ സ്വദേശിനി.
18 കുവൈറ്റില്‍ നിന്നും എത്തിയ 47 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
19 ദുബായില്‍ നിന്നും എത്തിയ 50 വയസ്സുള്ള ബുധനൂര്‍ സ്വദേശി.
20. വിദേശത്തു നിന്നും എത്തിയ 28 വയസ്സുള്ള മുതുകുളം സ്വദേശി.
21 കുവൈറ്റില്‍ നിന്നും എത്തിയ 33 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
22 സൗദിയില്‍ നിന്നും എത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
23 ഖത്തറില്‍ നിന്നും എത്തിയ 30 വയസ്സുള്ള ആലപ്പുഴ സ്വദേശി.
24 കുവൈറ്റില്‍ നിന്നും എത്തിയ 25 വയസ്സുള്ള പുലിയൂര്‍ സ്വദേശി.
25. യുഎഇയില്‍ നിന്നും എത്തിയ 45 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി.
26 സൗദിയില്‍ നിന്നും എത്തിയ 44 വയസ്സുള്ള നെടുമുടി സ്വദേശി.
27 ഷാര്‍ജയില്‍ നിന്നും എത്തിയ 49 വയസ്സുള്ള മാന്നാര്‍ സ്വദേശി.
28 ദമാമില്‍ നിന്നും എത്തിയ 32 വയസ്സുള്ള ചെറിയനാട് സ്വദേശി.
29 സൗദിയില്‍ നിന്നും എത്തിയ മാരാരിക്കുളം സ്വദേശിയായ ആണ്‍കുട്ടി.
30 ഖത്തറില്‍ നിന്നും എത്തിയ 28 വയസ്സുള്ള ഭരണിക്കാവ് സ്വദേശി.
31 സൗദിയില്‍ നിന്നും എത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള നൂറനാട് സ്വദേശി .
32. സൗദിയില്‍ നിന്നും എത്തിയ 29 വയസ്സുള്ള കടമ്പൂര്‍ സ്വദേശിനി.
33 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി.
34 ഹരിയാനയില്‍ നിന്നും എത്തിയ 42 വയസ്സുള്ള മുളക്കുഴ സ്വദേശി.
35 ശ്രീനഗറില്‍ നിന്നും എത്തിയ 56 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശി.
36. ചെന്നൈയില്‍ നിന്നും എത്തിയ 46 വയസ്സുള്ള മാന്നാര്‍ സ്വദേശി.
37. ജലന്ധറില്‍ നിന്നുമെത്തിയ 33 വയസ്സുള്ള വെണ്‍മണി സ്വദേശി.
38 ഡല്‍ഹിയില്‍ നിന്നും എത്തിയ 24 വയസ്സുള്ള പാണ്ടനാട് സ്വദേശിനി.
39 ഹൈദരാബാദില്‍ നിന്നും എത്തിയ 21 വയസ്സുള്ള എഴുപുന്ന സ്വദേശിനി.
40 ഡല്‍ഹിയില്‍ നിന്നും എത്തിയ 63 വയസ്സുള്ള മുളക്കുഴ സ്വദേശി.
41 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 24 വയസ്സുള്ള പാണാവള്ളി സ്വദേശിനി.
42. ജമ്മു കാശ്മീരില്‍ നിന്നും എത്തിയ 31 വയസ്സുള്ള ബുധനൂര്‍ സ്വദേശി.
43 ഡല്‍ഹിയില്‍ നിന്നും എത്തിയ ബുധനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി.
44 ഹൈദരാബാദില്‍ നിന്നും എത്തിയ 22 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
45 ഡല്‍ഹിയില്‍ നിന്നും എത്തിയ 42 വയസ്സുള്ള ബുധനൂര്‍ സ്വദേശി.
46. ഡല്‍ഹിയില്‍ നിന്നും എത്തിയ ബുധനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി.
47 ഹൈദരാബാദില്‍ നിന്നും എത്തിയ 51 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി.
48. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 29 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി.
49. ബാംഗ്ലൂരില്‍ നിന്നും എത്തിയ 29 വയസ്സുള്ള നെടുമുടി സ്വദേശി.
50. ബാംഗ്ലൂരില്‍ നിന്നും എത്തിയ 21 വയസ്സുള്ള ബുധനൂര്‍ സ്വദേശിനി.
51. ആന്‍ഡമാനില്‍ നിന്നുമെത്തിയ 32 വയസ്സുള്ള പുറക്കാട് സ്വദേശി.
52. രാജസ്ഥാനില്‍ നിന്നും എത്തിയ 37 വയസ്സുള്ള പുലിയൂര്‍ സ്വദേശി.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ -53&54. ചെല്ലാനം ഹാര്‍ബര്‍ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് എഴുപുന്ന സ്വദേശികള്‍.
55-62. എഴുപുന്ന സീ ഫുഡ് ഫാക്ടറി മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് വെട്ടക്കല്‍ സ്വദേശികള്‍, രണ്ട് ചേര്‍ത്തല സ്വദേശികള്‍, രണ്ട് എഴുപുന്ന സ്വദേശികള്‍, ഒരു ചന്തിരൂര്‍ സ്വദേശിനി.
63-68 ചെട്ടിക്കാട് രോഗം സ്ഥിരീകരിച്ച അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 6 ചെട്ടികാട് സ്വദേശികള്‍
.69. താമരക്കുളം സ്വദേശിയായ ആണ്‍കുട്ടി.
70. 19 വയസ്സുള്ള കാരിച്ചാല്‍ സ്വദേശി .
71. താമരക്കുളം സ്വദേശിയായ ആണ്‍കുട്ടി.
72. 46 വയസ്സുള്ള ആലപ്പുഴ സ്വദേശി.
73. 29 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
74. 80 വയസ്സുള്ള കാരിച്ചാല്‍ സ്വദേശി.
75. 18 വയസ്സുള്ള തൈക്കല്‍ സ്വദേശി
. 76. 32 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
77. 35 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
78. 78 വയസ്സുള്ള തൈക്കല്‍ സ്വദേശിനി.
79. 61 വയസ്സുള്ള താമരക്കുളം സ്വദേശിനി.
80. 52 വയസ്സുള്ള പള്ളിപ്പുറം സ്വദേശി.
81. 46 വയസ്സുള്ള പള്ളിപ്പുറം സ്വദേശി.
82) 40 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി.
83. )78 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി.
84. ) പള്ളിപ്പുറം സ്വദേശിയായ പെണ്‍കുട്ടി.
85) 48 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി.
86-89 )കായംകുളം മാര്‍ക്കറ്റ് മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച 3 എരുവ് സ്വദേശികളും ഒരു ചെങ്ങന്നൂര്‍ സ്വദേശി.
90.) പള്ളിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി. 91.) 54 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
92). 26 വയസ്സുള്ള അരൂക്കുറ്റി സ്വദേശി.
93.) 49 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി.
94.) 22 വയസ്സുള്ള അരൂക്കുറ്റി സ്വദേശി
95-99. ) രോഗം സ്ഥിരീകരിച്ച ആലപ്പുഴയിലെ പോലീസ് ഉദ്യോഗസ്ഥന്‍ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍.
100&101, ) രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍- ആലപ്പുഴയില്‍ ജോലിചെയ്യുന്ന ആംബുലന്‍സ് ഡ്രൈവര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുന്ന മുളക്കുഴ സ്വദേശിനി,
102). 58 വയസുള്ള മുഹമ്മ സ്വദേശി. ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+