• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴയില്‍ ആശങ്ക; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 119 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ രോഗികള്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയിലാണ്. 119 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായത്. 78 പേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആകെ 507 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവര്‍ 256. രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

1 രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.

cmsvideo
    സ്വപ്‌ന ജോലിയില്‍ പ്രവേശിച്ചത് ഇങ്ങനെ | Oneindia Malayalam

    2 രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി.

    3. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വോളണ്ടിയര്‍ ആയി പ്രവര്‍ത്തിച്ച 37 വയസ്സുള്ള പെരുമ്പളം സ്വദേശി.

    4 & 5 ) കൂടാതെ 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി യുടെയും 52 വയസ്സുള്ള മനക്കോടം സ്വദേശിയും രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ജില്ലയില്‍ നിന്ന് 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

    1. മസ്‌കറ്റില്‍നിന്ന് 26/6 ന് എത്തിയ ചെറിയനാട് സ്വദേശിനി

    2. 25/6 ന് കുവൈറ്റില്‍ നിന്നെത്തിയ 28 വയസ്സുള്ള കുത്തിയതോട് സ്വദേശി

    3. 24/6 ന് മുംബൈയില്‍ നിന്നെത്തിയ 20 വയസ്സുള്ള ചേര്‍ത്തല സ്വദേശി

    4. 22/6 ന് ദുബായില്‍ നിന്നെത്തിയ 44 വയസുള്ള ചേര്‍ത്തല സ്വദേശി

    5. 25/6 ന് മുംബൈയില്‍ നിന്നു വന്ന 23 വയസ്സുള്ള ചേര്‍ത്തല സ്വദേശി

    6 & 7. 19/6 ന് മസ്‌കറ്റില്‍നിന്ന് ചേര്‍ത്തല സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍.

    8. 26/6 ന് ദുബായില്‍ നിന്നെത്തിയ 33 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി

    9. 21/6 ന് ഷാര്‍ജയില്‍ നിന്നെത്തിയ 34 വയസ്സുള്ള ചേര്‍ത്തല സ്വദേശി.

    10. 26/6 ന് ദമാമില്‍ നിന്നെത്തിയ 26 വയസ്സുള്ള ചേര്‍ത്തല സ്വദേശി

    11. 25/6 ന് അബുദാബിയില്‍ നിന്ന് എത്തിയ 47 വയസ്സുള്ള ചേര്‍ത്തല സ്വദേശി

    12. 26/6 ന് മസ്‌കറ്റില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശിയായ കുട്ടി

    13 ദുബായില്‍ നിന്നെത്തിയ 36 വയസ്സുള്ള ബുധനൂര്‍ സ്വദേശി

    14. 26/6 ന് മസ്‌കറ്റില്‍ നിന്നെത്തിയ 63 വയസ്സുള്ള ചെറിയനാട് സ്വദേശി

    15. 18/6 ന് ഡല്‍ഹിയില്‍ നിന്നെത്തിയ 45 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി

    16. 27/6 ന് അബുദാബിയില്‍ നിന്ന് വന്ന 21 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി

    17.18/6 ന് ഡല്‍ഹിയില്‍ നിന്ന് വന്ന 20 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി

    18. 25/6 ന് മുംബൈയില്‍ നിന്ന് എത്തിയ 22 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി

    19. 29/6 ന് സിക്കിമില്‍ നിന്ന് 26 വയസ്സുള്ള തുറവൂര്‍ സ്വദേശി

    20. 30/6 ന് ഡല്‍ഹിയില്‍ നിന്ന് വന്ന 32 വയസ്സുള്ള ചേര്‍ത്തല സ്വദേശി

    21. 2/7 ന് കോയമ്പത്തൂരില്‍ നിന്നും വന്ന 24 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി

    22. 29/6 ന് ഹൈദരാബാദില്‍ നിന്ന് വന്ന 30 വയസ്സുള്ള ചേര്‍ത്തല സ്വദേശി

    23. 24/6 ന് കുവൈറ്റില്‍ നിന്ന് വന്ന 32 വയസ്സുള്ള ചേര്‍ത്തല സ്വദേശി

    24. 25/6 ന് യുഎഇയില്‍ നിന്ന് വന്ന 35 വയസ്സുള്ള ചേര്‍ത്തല സ്വദേശി

    25. 16/6 ന് ദുബായില്‍ നിന്ന് വന്ന 25വയസുള്ള പള്ളിപ്പുറം സ്വദേശി.

    26. 25/6 ന് ലണ്ടനില്‍ നിന്നെത്തിയ 54 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

    27. 1/7 ന് ഷാര്‍ജയില്‍ നിന്നെത്തിയ 32 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

    28. 21/6 ന് ദുബായില്‍ നിന്നെത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

    29. 29/6 ന് സൗദിയില്‍ നിന്നെത്തിയ 30 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

    30. 24/6 ന് ഷാര്‍ജയില്‍ നിന്നെത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

    31. 1/7 ന് റിയാദില്‍ നിന്നെത്തിയ 39 വയസ്സുള്ള ആലപ്പുഴ സ്വദേശി

    32. കുവൈറ്റില്‍ നിന്നെത്തിയ 55 വയസ്സുള്ള വള്ളികുന്നം സ്വദേശി

    33. കുവൈറ്റില്‍ നിന്നെത്തിയ 41 വയസ്സുള്ള എടത്വ സ്വദേശി

    34. കുവൈറ്റില്‍ നിന്നെത്തിയ 40 വയസ്സുള്ള തലവടി സ്വദേശിനി

    35. കുവൈറ്റില്‍ നിന്നെത്തിയ 39 വയസ്സുള്ള തലവടി സ്വദേശിനി

    36. കുവൈറ്റില്‍ നിന്നെത്തിയ 40 വയസ്സുള്ള നൂറനാട് സ്വദേശി

    ജില്ലയില്‍ ഇന്ന് ആറു പേരുടെ പരിശോധനാഫലം നെഗറ്റീവായി

    കുവൈറ്റില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി , ഡല്‍ഹിയില്‍ നിന്നെത്തിയ 2 ഭരണിക്കാവ് സ്വദേശികള്‍ , ഒമാനില്‍ നിന്നും വന്ന ചെറിയനാട് സ്വദേശി ,തമിഴ്‌നാട്ടില്‍ നിന്ന് വന്ന അരൂക്കുറ്റി സ്വദേശി , ഷാര്‍ജയില്‍ നിന്ന് വന്ന പുന്നപ്ര സ്വദേശി ഇവരുടെ പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്

    English summary
    Today 119 Covid Cases Reported In Alappuzha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more