ആലപ്പുഴയില്‍ ഇന്ന് 126 കൊവിഡ് രോഗികള്‍, 117 കേസുകളും സമ്പര്‍ക്കം വഴി, ജില്ലയില്‍ 1465 രോഗികള്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തു നിന്നും ആറു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 117 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 65 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 50 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ വരാണ്.അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും 10 പേര്‍ വിദേശത്ത് നിന്നും വന്നവരുമാണ്. ജില്ലയില്‍ ആകെ രോഗികള്‍ 1465, രോഗമുക്തര്‍ 2073.

ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചര്‍
1. യുഎഇയില്‍ നിന്നും എത്തിയ 35 വയസ്സുള്ള കൈനകരി സ്വദേശി.
2. യുഎഇയില്‍ നിന്നെത്തിയ 29 വയസ്സുള്ള കായംകുളം സ്വദേശിനി.
3. .കുവൈറ്റില്‍ നിന്ന് എത്തിയ 37 വയസ്സുള്ള ഇലിപ്പക്കുളം സ്വദേശി.
4 കര്‍ണാടകയില്‍ നിന്നെത്തിയ 32 വയസ്സുള്ള കായംകുളം സ്വദേശി.
5 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 41 വയസ്സുള്ള എരുവ സ്വദേശി.
6 ജാര്‍ഖണ്ഡില്‍ നിന്നെത്തിയ 23 വയസ്സുള്ള താമരക്കുളം സ്വദേശി.
7 കര്‍ണാടകയില്‍ നിന്നെത്തിയ 45 വയസ്സുള്ള കായംകുളം സ്വദേശി.
8 .തമിഴ്‌നാട്ടില്‍ നിന്നെത്തിയ ആര്യാട് സ്വദേശിയായ ആണ്‍കുട്ടി.
9.അരുണാചല്‍പ്രദേശില്‍ നിന്നെത്തിയ 58 വയസുള്ള കായംകുളം സ്വദേശി.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍
10-15. ആലപ്പുഴ സ്വദേശികള്‍- രണ്ട് ആണ്‍കുട്ടികള്‍, ഒരു പെണ്‍കുട്ടി, 36,58 വയസ്സുള്ള രണ്ട് സ്ത്രീകള്‍, 22 വയസ്സുള്ള ഒരു പുരുഷന്‍.
16-71. തുമ്പോളി സ്വദേശികള്‍- 23, 70, 56 ,34 ,22, 49, 63 ,26, 63 ,45, 35, 20, 46, 46, 39 ,28, 60, 62, 54 ,19, 48, 25, 50, 44 ,45 ,26, 68 വയസ്സുള്ള 27 സ്ത്രീകള്‍. നാല് ആണ്‍കുട്ടികള്‍, ആറ് പെണ്‍കുട്ടികള്‍, 28, 22 ,49 ,38 ,36, 63 ,45 ,64 ,46 ,27, 33 ,33 ,36 ,59 ,40, 35, 65, 54 ,52 വയസ്സുള്ള 19 പുരുഷന്മാര്‍.
72&73.തൃക്കുന്നപ്പുഴ സ്വദേശികളായ 21 വയസ്സുള്ള പുരുഷനും ഒരു പെണ്‍കുട്ടിയും.
74. 34 വയസ്സുള്ള കരുവാറ്റ സ്വദേശി.
75. 62 വയസ്സുള്ള കീരിക്കാട് സ്വദേശി.
76.52 വയസ്സുള്ള ചേരാവള്ളി സ്വദേശിനി.
77. 59 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
78&79. തൈക്കാട്ടുശ്ശേരി സ്വദേശികളായ 50 വയസ്സുള്ള പുരുഷനും സ്ത്രീയും.
80. 36 വയസ്സുള്ള ചുനക്കര സ്വദേശിനി.
81.&82 വള്ളികുന്നം സ്വദേശികളായ 61 വയസ്സുള്ള പുരുഷനും ഒരു പെണ്‍കുട്ടിയും.
83,84&85 ചേര്‍ത്തല തെക്ക് സ്വദേശികളായ 60, 32 ,26 വയസ്സുള്ള 3സ്ത്രീകള്‍.
86&87 താമരക്കുളം സ്വദേശികളായ 37, 35 വയസ്സുള്ള രണ്ട് പുരുഷന്മാര്‍.
88. 59 വയസ്സുള്ള തുറവൂര്‍ സ്വദേശി.
89-98 പാണാവള്ളി സ്വദേശികള്‍- 32, 27, 35, 42, 58, 23, 25 ,24 വയസ്സുള്ള 8 പുരുഷന്മാര്‍, 65 വയസ്സുള്ള ഒരു സ്ത്രീ, ഒരു ആണ്‍കുട്ടി.
99-126. കടക്കരപ്പള്ളി സ്വദേശികള്‍. 36 ,68 ,40, 47 ,78 ,48, 49 ,58 ,61 ,51 ,48 വയസ്സുള്ള 11 പുരുഷന്മാര്‍, 48, 69, 53 ,24 ,19 ,46, 24, 52, 46, 23, 51,50, 52 ,20 വയസ്സുള്ള14 സ്ത്രീകള്‍, മൂന്ന് പെണ്‍കുട്ടികള്‍.












Click it and Unblock the Notifications