Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ വീണ്ടും ആശങ്ക...ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 13 പേര്‍ക്ക്, ആറ് പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 13 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇവരില്‍ 10 പേര്‍ വിദേശത്ത് നിന്നും മൂന്ന് പേര്‍ ദില്ലിയില്‍ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി. ഇന്ന് ആറ് പേര്‍ക്കാണ് ജില്ലയില്‍ നിന്നും രോഗമുക്തി നേടിയത്.

alappuzha

ദോഹയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി , ദുബായില്‍ നിന്നെത്തിയ കരുവാറ്റ സ്വദേശി , കുവൈറ്റില്‍ നിന്നെത്തിയ വെണ്മണി സ്വദേശി , സൗദിയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി , ദില്ലിയില്‍ നിന്നെത്തിയ ചെമ്പുംപുറം സ്വദേശിനി . കുവൈറ്റില്‍ നിന്നെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന എടത്വ സ്വദേശി എന്നിവരാണ് രോഗ വിമുക്തരായത്. ആകെ രോഗമുക്തരായവരുടെ എണ്ണം 111 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേരെ ഹരിപ്പാട് ആശുപത്രിയിലും 10പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

Recommended Video

cmsvideo
    ്രപതിപക്ഷത്തിന് കാതടപ്പിക്കുന്ന മറുപടി കൊടുത്ത് ശൈലജ ടീച്ചര്‍

    1.ഖത്തറില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്

    2.കുവൈറ്റില്‍ നിന്നും13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തഴക്കര സ്വദേശിയായ യുവാവ്

    3.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ്

    4.കുവൈറ്റില്‍ നിന്നും13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വയലാര്‍ സ്വദേശിയായ യുവാവ്

    5.ഖത്തറില്‍ നിന്നും 8/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്

    6.കുവൈറ്റില്‍ നിന്നും 15/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 48വയസുള്ള ചെട്ടികുളങ്ങര സ്വദേശി

    7,8&9 കുവൈറ്റില്‍നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് ഒരേ വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാലമേല്‍ സ്വദേശികളായ യുവാക്കള്‍

    10,11&12 ഡല്‍ഹിയില്‍ നിന്നും12/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഭരണിക്കാവ് സ്വദേശികളായ മാതാപിതാക്കളും (45വയസ് &40വയസ് ) മകനും

    13.കുവൈറ്റില്‍ നിന്നും 12/6ന് കോഴിക്കോടെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 47വയസുള്ള പുറക്കാട് സ്വദേശി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+