ആലപ്പുഴയില്‍ ഇന്ന് 139 പേര്‍ക്ക് കൊവിഡ്: 122 കേസുകളും സമ്പര്‍ക്കം വഴി, 1404 പേര്‍ ചികിത്സയില്‍
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തുനിന്നും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 110 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 91 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ. 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ആറുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരുമാണ്. ആകെ 1404 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 2008പേര്‍ രോഗവിമുക്തരായി .

1. അബുദാബിയില്‍ നിന്നെത്തിയ 25 വയസ്സുള്ള ബുധനൂര്‍ സ്വദേശി.
2. ദുബായില്‍ നിന്നെത്തിയ 30 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
3.ദുബായില്‍ നിന്നെത്തിയ 44 വയസ്സുള്ള പുന്നപ്ര സ്വദേശി.
4. ഡല്‍ഹിയില്‍ നിന്നെത്തിയ28 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
5. ആസാമില്‍ നിന്നെത്തിയ 50 വയസ്സുള്ള മുതുകുളം സ്വദേശി.
6. മുംബൈയില്‍ നിന്നെത്തിയ 54 വയസ്സുള്ള ചെറിയനാട് സ്വദേശി.
7.ദാമന്& ദിയു നിന്നെത്തിയ 70 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
8. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ബുധനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി.
9. കല്‍ക്കട്ടയില്‍ നിന്നെത്തിയ 26 വയസ്സുള്ള അങ്ങാടിക്കല്‍ സ്വദേശി.
10. മുംബൈയില്‍ നിന്നെത്തിയ 52 വയസ്സുള്ള ചെറിയനാട് സ്വദേശിനി.
11. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 40 വയസ്സുള്ള ചെറിയനാട് സ്വദേശി.
12. കന്യാകുമാരിയില്‍ നിന്ന് എത്തിയ 46 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി.
13. ബാംഗ്ലൂരില്‍ നിന്നെത്തിയ 27 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശി
14. ഗുജറാത്തില്‍ നിന്നെത്തിയ 28 വയസ്സുള്ള ചേരാവള്ളി സ്വദേശി.
15&16 ഗുജറാത്തില്‍ നിന്നെത്തിയ 28, 34 വയസ്സുള്ള രണ്ട് വള്ളികുന്നം സ്വദേശിനികള്‍.
17-138 സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
5ആര്യാട് സ്വദേശികള്‍- രണ്ട് പെണ്‍കുട്ടികള്‍, 50, 23, 46 വയസ്സുള്ള മൂന്ന് പുരുഷന്മാര്‍,
ആറ് തുമ്പോളി സ്വദേശികള്‍- ഒരു പെണ്‍കുട്ടി ,ഒരു ആണ്‍കുട്ടി, 49 വയസ്സുള്ള ഒരു സ്ത്രീ, 36 ,59 ,20 വയസ്സുള്ള 3 പുരുഷന്മാര്‍,
രണ്ട് പെരുമ്പളം സ്വദേശികള്‍- 28 വയസ്സുള്ള ഒരു സ്ത്രീ ,ഒരു പെണ്‍കുട്ടി,
അഞ്ച് അരൂര്‍ സ്വദേശികള്‍- 64, 58, 42 വയസുള്ള മൂന്നു പുരുഷന്മാര്‍, 61 വയസ്സുള്ള ഒരു സ്ത്രീ, ഒരു പെണ്‍കുട്ടി.
കടക്കരപ്പള്ളി സ്വദേശികള്‍- 26 വയസ്സുള്ള സ്ത്രീ, 57 വയസ്സുള്ള പുരുഷന്‍, ഒരു ആണ്‍കുട്ടി, 48 വയസ്സുള്ള പുരുഷന്‍, 62 വയസ്സുള്ള സ്ത്രീ, 40 ,28 ,37 വയസ്സുള്ള മൂന്നു പുരുഷന്മാര്‍, 50 വയസ്സുള്ള സ്ത്രീ, 49 ,44 ,44 വയസ്സുള്ള മൂന്ന് പുരുഷന്മാര്‍ 42 വയസ്സുള്ള സ്ത്രീ, ഒരു ആണ്‍കുട്ടി, 50 വയസ്സുള്ള പുരുഷന്‍, 35 ,54, 31 വയസ്സുള്ള 3സ്ത്രീകള്‍, ഒരു പെണ്‍കുട്ടി, 23 ,82 വയസ്സുള്ള രണ്ട് പുരുഷന്മാര്‍ , 22 വയസ്സുള്ള സ്ത്രീ, 42 വയസുള്ള പുരുഷന്‍, 21 ,18, 23, 85 വയസ്സുള്ള 4 സ്ത്രീകള്‍, 51 വയസ്സുള്ള പുരുഷന്‍, 51 വയസ്സുള്ള സ്ത്രീ, 52 ,47, 52, 49, 41 വയസ്സുള്ള 5 പുരുഷന്മാര്, ഒരു പെണ്‍കുട്ടി, 32, 26 വയസ്സുള്ള രണ്ട് പുരുഷന്മാര്‍, 32 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി. 56 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശിനി. 47 വയസ്സുള്ള ആലപ്പുഴ സ്വദേശി.
ചേര്‍ത്തല തെക്ക് സ്വദേശികള്‍ --- 2 ആണ്‍കുട്ടികള്‍ ,62,56,27,62,23,31,32,39 വയസ്സുള്ള8 പുരുഷന്മാര്, 38, 26, 55 വയസ്സുള്ള 3സ്ത്രീകള്‍.
51 വയസ്സുള്ള തുറവൂര്‍ സ്വദേശി.
60 വയസ്സുള്ള കീരിക്കാട് സ്വദേശിനി.
അമ്പത്തി മൂന്ന് വയസ്സുള്ള ചേരാവള്ളി സ്വദേശി.
പട്ടണക്കാട് സ്വദേശികള്‍- 22, 57 ,34 വയസ്സുള്ള മൂന്നു പുരുഷന്മാര്‍, 21 ,40 വയസ്സുള്ള രണ്ട് സ്ത്രീകള്‍.
പുന്നപ്ര സ്വദേശികള്‍- 39, 33, 41, 33 ,23 ,30 വയസ്സുള്ള6 പുരുഷന്മാര്, 33, 63, 33 ,61 വയസ്സുള്ള 4 സ്ത്രീകള്‍, 72 വയസ്സുള്ള പുരുഷന്‍, 20 വയസ്സുള്ള പുരുഷന്‍, 41 വയസ്സുള്ള സ്ത്രീ, ഒരു ആണ്‍കുട്ടി, 64,42,32 വയസ്സുള്ള3 പുരുഷന്മാര് , ഒരു ആണ്‍കുട്ടി, 46 ,20 വയസ്സുള്ള രണ്ട് പുരുഷന്മാര്‍ 42 വയസ്സുള്ള സ്ത്രീ, ഒരു പെണ്‍കുട്ടി, ഒരു ആണ്‍കുട്ടി, 66 വയസ്സുള്ള സ്ത്രീ, 23 വയസ്സുള്ള പുരുഷന്‍.
59 വയസ്സുള്ള കറ്റാനം സ്വദേശി.
47 വയസുള്ള കുമാരപുരം സ്വദേശിനി,
പുറക്കാട് സ്വദേശികളായ61, 50 ,24 വയസ്സുള്ള 3 പുരുഷന്മാരും 20 വയസ്സുള്ള ഒരു സ്ത്രീ.
കരൂര്‍ സ്വദേശികളായ 43, 49 വയസ്സുള്ള രണ്ട് പുരുഷന്മാരും 45 വയസ്സുള്ള ഒരു സ്ത്രീ.
45 വയസ്സുള്ള കണ്ടല്ലൂര്‍ സ്വദേശി.
39 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
59 വയസ്സുള്ള കുറത്തികാട് സ്വദേശി.
41 വയസ്സുള്ള തുറവൂര്‍ സ്വദേശി.
ഹരിപ്പാട് സ്വദേശികളായ ഒരു പെണ്‍കുട്ടി ,50 വയസ്സുള്ള പുരുഷന്‍ ,75 വയസ്സുള്ള സ്ത്രീ.
24 വയസ്സുള്ള കരുവാറ്റ സ്വദേശി,
74 വയസ്സുള്ള മാന്നാര്‍ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
20 വയസുള്ള പത്തനംതിട്ട സ്വദേശി.












Click it and Unblock the Notifications