Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ആശങ്ക ഒഴിയുന്നില്ല; ഇന്ന് 146 പേര്‍ക്ക് കൊവിഡ്, 129 കേസും സമ്പര്‍ക്കത്തിലൂടെ

ആലപ്പുഴ: സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 146 പേര്‍ ആലപ്പുഴ ജില്ലക്കാരാണ്. ആറുപേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 58 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. 7 പേര്‍വിദേശത്തുനിന്ന് എത്തിയവരും 5 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും ആണ്. ആകെ 1174പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട് 1592പേര്‍ രോഗമുക്തരായി .

covid

1&2 ദുബായില്‍ നിന്നും എത്തിയ 54,27 വയസ്സുള്ള രണ്ട് പേരിശേരി സ്വദേശിനികള്‍ .
3. ദുബായില്‍ നിന്നെത്തിയ 37 വയസ്സുള്ള എടത്വ സ്വദേശി.
4. സൗദിയില്‍ നിന്ന് എത്തിയ 31 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
5. ദുബായില്‍ നിന്നെത്തിയ 45 വയസ്സുള്ള കൃഷ്ണപുരം സ്വദേശി.
6. ഖത്തറില്‍ നിന്നെത്തിയ 49 വയസ്സുള്ള മാവേലിക്കര സ്വദേശി.
7. ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ 22 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
8. ഡല്‍ഹിയില്‍ നിന്നും എത്തിയ 25 വയസ്സുള്ള കോടംതുരുത്ത് സ്വദേശിനി.
്9. വിശാഖപട്ടണത്തു നിന്നും എത്തിയ 25 വയസ്സുള്ള വയലാര്‍ സ്വദേശിനി .
10. ബാംഗ്ലൂരില്‍ നിന്നും എത്തിയ 28 വയസ്സുള്ള പത്തിയൂര്‍ സ്വദേശി.
11. പഞ്ചാബില്‍ നിന്നും എത്തിയ 51 വയസ്സുള്ള മാരാരിക്കുളം വടക്ക് സ്വദേശി.
12. ഡല്‍ഹിയില്‍ നിന്നും എത്തിയ 32 വയസ്സുള്ള എടത്വ സ്വദേശിനി.
13. ഹൈദരാബാദില്‍ നിന്നും എത്തിയ 36 വയസ്സുള്ള മാവേലിക്കര സ്വദേശിനി.
14. ചെന്നൈയില്‍ നിന്നും എത്തിയ 34 വയസ്സുള്ള മാരാരിക്കുളം വടക്ക് സ്വദേശി.
15. മൈസൂരില്‍ നിന്നും എത്തിയ 39 വയസ്സുള്ള നൂറനാട് സ്വദേശിനി.
16. ബാംഗ്ലൂരില്‍ നിന്നും എത്തിയ 28 വയസ്സുള്ള കൈനകരി സ്വദേശി.
17. വിശാഖപട്ടണത്ത് നിന്നും എത്തിയ 32 വയസ്സുള്ള വയലാര്‍ സ്വദേശി.
18-146.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
19 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി,
പൂച്ചാക്കല്‍ സ്വദേശികളായ ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും.
പട്ടണക്കാട് സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍,
39 വയസ്സുള്ള പട്ടണക്കാട് സ്വദേശി.,
19 വയസ്സുള്ള ചേര്‍ത്തല തെക്ക് സ്വദേശി,
29 വയസ്സുള്ള പാണാവള്ളി സ്വദേശിനി,
പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി,
്24 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
23 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
68, 37 വയസ്സുള്ള രണ്ട് ചേര്‍ത്തല തെക്ക് സ്വദേശികള്‍,
36 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
ചേര്‍ത്തല തെക്ക് സ്വദേശിനി കളായ രണ്ട് പെണ്‍കുട്ടികള്‍,
20 വയസ്സുള്ള പാണാവള്ളി സ്വദേശി,
44 വയസ്സുള്ള കൃഷ്ണപുരം സ്വദേശി,
കൃഷ്ണപുരം സ്വദേശിനിയായ പെണ്‍കുട്ടി,
65 വയസ്സുള്ള പുന്നപ്ര സ്വദേശിനി,
24 വയസ്സുള്ള ചേര്‍ത്തല തെക്ക് സ്വദേശി,
കടക്കരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി,
പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി,
കൃഷ്ണപുരം സ്വദേശിനിയായ പെണ്‍കുട്ടി,
അറുപത്തിരണ്ട് വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി,
52 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
ഇരവു കാട് സ്വദേശിനിയായ പെണ്‍കുട്ടി,
39 വയസ്സുള്ള പാണാവള്ളി സ്വദേശിനി,
26 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
പാണാവള്ളി സ്വദേശിയായ ആണ്‍കുട്ടി,
അറുപത്തിരണ്ട് വയസ്സുള്ള കണ്ണങ്കര സ്വദേശി,
60 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
58 വയസുള്ള ചേര്‍ത്തല തെക്ക് സ്വദേശി,
24 വയസ്സുള്ള ആലപ്പുഴ സ്വദേശി,
പൂച്ചാക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി,
45 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി,
45 വയസ്സുള്ള പുന്നപ്ര സ്വദേശിനി,
പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി,
33 വയസ്സുള്ള കൃഷ്ണപുരം സ്വദേശി,
63 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
29 വയസ്സുള്ള തുമ്പോളി സ്വദേശി,
33 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,
29 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
32 വയസ്സുള്ള ചേര്‍ത്തല തെക്ക് സ്വദേശിനി,
28 വയസ്സുള്ള ആലപ്പുഴ സ്വദേശി,
പട്ടണക്കാട് സ്വദേശികളായ 50വയസുള്ള പുരുഷനും ഒരു ആണ്‍കുട്ടിയും,
19 വയസ്സുള്ള പാണാവള്ളി സ്വദേശിനി,
46 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി,
48 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,
43 വയസ്സുള്ള നെടുമുടി സ്വദേശിനി,
58 വയസുള്ള പട്ടണക്കാട് സ്വദേശിനി,
47 വയസുള്ള ആലപ്പുഴ സ്വദേശി,
64 വയസ്സുള്ള ചേര്‍ത്തല തെക്ക് സ്വദേശിനി,
48,49 വയസ്സുള്ള2 കടക്കരപ്പള്ളി സ്വദേശികള്‍,
25 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
അമ്പത്തി മൂന്ന് വയസ്സുള്ള അമ്പലപ്പുഴ സ്വദേശി,
പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി,
73 വയസ്സുള്ള ആലപ്പുഴ സ്വദേശി,
35 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
39 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശിനി,
43 വയസ്സുള്ള ആലപ്പുഴ സ്വദേശി,
ആലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി,
കണ്ണങ്കര സ്വദേശിയായ ആണ്‍കുട്ടി,
48 വയസ്സുള്ള തുമ്പോളി സ്വദേശി,
29 വയസ്സുള്ള പുറക്കാട് സ്വദേശിനി,
19 വയസ്സുള്ള പെരുമ്പളം സ്വദേശിനി,
പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി,
26 വയസ്സുള്ള തുമ്പോളി സ്വദേശി,
66 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
74 വയസ്സുള്ള ചേര്‍ത്തല തെക്ക് സ്വദേശി,
54 വയസ്സുള്ള പാണാവള്ളി സ്വദേശി,
32 വയസ്സുള്ള ചേര്‍ത്തല തെക്ക് സ്വദേശി,
37 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
54 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി,
30 വയസ്സുള്ള കൃഷ്ണപുരം സ്വദേശിനി,
74 വയസ്സുള്ള പാണാവള്ളി സ്വദേശിനി,
27 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി,
43 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
42 വയസുള്ള പട്ടണക്കാട് സ്വദേശി,
21 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി,
ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി,
49 വയസ്സുള്ള മുഹമ്മസ്വദേശി,
27 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി ,
28 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി,
കടക്കരപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി,
52 വയസ്സുള്ള ചേര്‍ത്തല തെക്ക് സ്വദേശിനി,
51 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,
32 വയസ്സുള്ള കോടംതുരുത്ത് സ്വദേശി,
19 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
33 വയസ്സുള്ള ആലപ്പുഴ സ്വദേശി,
39 വയസ്സുള്ള കണ്ണങ്കര സ്വദേശിനി,
പട്ടണക്കാട് സ്വദേശികളായ 63, 29 വയസ്സുള്ള രണ്ട് സ്ത്രീകളും 73 വയസ്സുള്ള പുരുഷന്‍,
34 വയസ്സുള്ള ചേര്‍ത്തല തെക്ക് സ്വദേശി,
34 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,
47 വയസുള്ള പെരുമ്പളം സ്വദേശിനി,
38 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി,
29 വയസ്സുള്ള പെരുമ്പളം സ്വദേശിനി,
39 വയസ്സുള്ള പുറക്കാട് സ്വദേശി,
50 വയസ്സുള്ള വയലാര്‍ സ്വദേശി,
33 വയസ്സുള്ള തുമ്പോളി സ്വദേശിനി,
24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,
78 വയസ്സുള്ള തുമ്പോളി സ്വദേശി,
45 വയസ്സുള്ള അരൂര്‍ സ്വദേശിനി,
30 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
59 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
25 വയസ്സുള്ള കൃഷ്ണപുരം സ്വദേശി,
49 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
37 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി,
47 വയസുള്ള ചേര്‍ത്തല സ്വദേശി,
72 വയസുള്ള അരൂര്‍ സ്വദേശി,
പുന്നപ്ര സ്വദേശിയായ ആണ്‍കുട്ടി,
36 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
50 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
65 ,62 വയസ്സുള്ള രണ്ട് കടക്കരപ്പള്ളി സ്വദേശിനി കള്‍,
61 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
63 വയസ്സുള്ള അരൂര്‍ സ്വദേശിനി,
52 വയസ്സുള്ള കണ്ണങ്കര സ്വദേശി,
25 വയസ്സുള്ള ആലപ്പുഴ സ്വദേശി
38 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
27 വയസ്സുള്ള ചെട്ടികാട് സ്വദേശി,
52 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,
35 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
32 വയസ്സുള്ള പാണാവള്ളി സ്വദേശി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+