Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ 20 പേര്‍ക്ക് കൊവിഡ്; ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഒരാളുടെ ഉറവിടം വ്യക്തമല്ല

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 20 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. 9 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ തമിഴ്നാട്ടില്‍നിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ.് ആറുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയില്‍ ഇന്ന് 13 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

covid

കുവൈറ്റില്‍ നിന്നെത്തി ചികിത്സയിലായിരുന്ന രണ്ട് കായംകുളം സ്വദേശികള്‍ , കുവൈറ്റില്‍ നിന്ന് എത്തിയ വയലാര്‍, പുന്നപ്ര, വെളിയനാട് സ്വദേശികള്‍ ദുബായില്‍ നിന്നെത്തിയ കാവാലം സ്വദേശി ചെന്നൈയില്‍ നിന്ന് എത്തി കൊല്ലത്ത് ചികിത്സയിലായിരുന്ന കണ്ടല്ലൂര്‍ സ്വദേശിനി
ഡല്‍ഹിയില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി ഹിമാചല്‍ പ്രദേശില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി, റിയാദില്‍ നിന്നെത്തിയ പുലിയൂര്‍ , ്വദേശിനി, സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ എഴുപുന്ന, ചെങ്ങന്നൂര്‍ സ്വദേശികള്‍, കൂടാതെ കോട്ടയത്ത് ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശി എന്നിവരുടെ പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

Recommended Video

cmsvideo
    കണ്ണ് തുറക്കുക സമൂഹമേ | Oneindia Malayalam

    1 കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് എത്തി നിരീക്ഷണത്തിലായിരുന്ന 40 വയസ്സുള്ള ആലപ്പുഴ സ്വദേശി.
    2 തമിഴ്നാട്ടില്‍നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്നു 50 വയസ്സുള്ള ആലപ്പുഴ സ്വദേശി.
    3 ദുബായില്‍ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന 25 വയസ്സുള്ള ആലപ്പുഴ സ്വദേശി.
    4് ഷാര്‍ജയില്‍ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന അമ്പത്തി മൂന്ന് വയസ്സുള്ള ആലപ്പുഴ സ്വദേശി.
    5 ഒമാനില്‍ നിന്നും ജൂണ്‍ 22ന് എത്തി നിരീക്ഷണത്തിലായിരുന്ന 50 വയസ്സുള്ള കായംകുളം സ്വദേശി.
    6 ഒമാനില്‍ നിന്നും ജൂണ്‍ 24ന് എത്തി നിരീക്ഷണത്തിലായിരുന്ന 33 വയസ്സുള്ള കായംകുളം സ്വദേശി.
    7 ഷാര്‍ജയില്‍ നിന്നും ജൂണ്‍ 28ന് എത്തി നിരീക്ഷണത്തിലായിരുന്നു 24 വയസ്സുള്ള ആര്യാട് സ്വദേശി.
    8് അബുദാബിയില്‍ നിന്നും ജൂണ്‍ 27ന് എത്തി നിരീക്ഷണത്തിലായിരുന്ന 35 വയസ്സുള്ള എഴുപുന്ന സ്വദേശി. .
    9. കുവൈറ്റില്‍ നിന്നും ജൂണ്‍ 19ന് എത്തി നിരീക്ഷണത്തിലായിരുന്ന 48 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
    10. ദോഹയില്‍ നിന്ന് എത്തി ലക്ഷങ്ങളെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 33 വയസ്സുള്ള പാണ്ടനാട് സ്വദേശി.
    11,12&13 ഐടിബിപി നൂറനാട് ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍.
    14,15,16&17 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയിലെ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 43 വയസ്സുള്ള വയലാര്‍ സ്വദേശിനി, 49 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 21 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 49വയസുള്ള കുത്തിയതോട് സ്വദേശി
    18. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കായംകുളം സ്വദേശിയായ ആണ്‍കുട്ടി
    19. ചെല്ലാനം മത്സ്യബന്ധന ഹാര്‍ബറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 20 വയസ്സുള്ള തുറവൂര്‍ സ്വദേശി
    20. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി ഇവരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
    ജില്ലയില്‍ ഇന്ന് 13 പേരുടെ പരിശോധനാഫലം നെഗറ്റീവായി
    കുവൈറ്റില്‍ നിന്നെത്തി ചികിത്സയിലായിരുന്ന രണ്ട് കായംകുളം സ്വദേശികള്‍ ,
    കുവൈറ്റില്‍ നിന്ന് എത്തിയ വയലാര്‍, പുന്നപ്ര, വെളിയനാട് സ്വദേശികള്‍
    ദുബായില്‍ നിന്നെത്തിയ കാവാലം സ്വദേശി
    ചെന്നൈയില്‍ നിന്ന് എത്തി കൊല്ലത്ത് ചികിത്സയിലായിരുന്ന കണ്ടല്ലൂര്‍ സ്വദേശിനി
    ഡല്‍ഹിയില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി
    ഹിമാചല്‍ പ്രദേശില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി
    റിയാദില്‍ നിന്നെത്തിയ പുലിയൂര്‍ സ്വദേശിനി
    സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ എഴുപുന്ന, ചെങ്ങന്നൂര്‍ സ്വദേശികള്‍
    കൂടാതെ കോട്ടയത്ത് ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശി എന്നിവരുടെ പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+