Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 22 പേര്‍ക്ക് കൊവിഡ്, ഏഴ് പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 236 പേര്‍ ചികിത്സയില്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 22 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. പത്ത്‌പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ നൂറനാട് ഐ ടി ബി പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. പത്ത്‌പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് .ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി.

covid

ഡല്‍ഹിയില്‍ നിന്നെത്തിയ തകഴി സ്വദേശികളായ ദമ്പതികള്‍, നൈജീരിയയില്‍ നിന്നെത്തിയ പത്തിയൂര്‍ സ്വദേശി, ദമാമില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ ചെട്ടിക്കാട് ,നൂറനാട്, ചേപ്പാട് സ്വദേശികള്‍. ആകെ 215 പേര്‍ രോഗം മുക്തരായി. ഇന്ന് രോഗം സ്ഥീരികരിച്ച രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 236പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട് .

Recommended Video

cmsvideo
    പിണറായിയും ശൈലജ ടീച്ചറും സമ്പര്‍ക്ക പട്ടികയില്‍ | Oneindia Malayalam

    1. സൗദി അറേബ്യയില്‍ നിന്നും ജൂലൈ ഒന്നിന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 47 വയസുള്ള പുറക്കാട് സ്വദേശി.

    2. യുഎഇയില്‍ നിന്നും ജൂണ്‍ 23 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു പുറക്കാട് സ്വദേശിയായ യുവാവ്

    3. യുഎഇയില്‍ നിന്നും ജൂണ്‍ 26 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

    4.ഖത്തറില്‍ നിന്നും ജൂണ്‍ 26ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

    5. ദുബായില്‍ നിന്നും ജൂണ്‍ 26 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ്

    6.സൗദിയില്‍ നിന്നും 17/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 53വയസുള്ള തൃക്കുന്നപ്പുഴ സ്വദേശി

    7.അബുദാബിയില്‍ നിന്നും 26/6ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് വീട്ടില്‍ നിക്ഷണത്തില്‍ ആയിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്

    8.ബഹറിനില്‍ നിന്നും 25/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കുമാരപുരം സ്വദേശിയായ യുവാവ്

    9.മസ്‌കറ്റില്‍ നിന്നും 28/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പള്ളിപ്പാട് സ്വദേശിയായ യുവാവ്

    10.ഒമാനില്‍ നിന്നും 19/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മാന്നാര്‍ സ്വദേശിയായ യുവാവ്

    11&12 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ നൂറനാട് ഐ ടി ബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍

    13ീേ18 ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിയുടെ ആറ് ബന്ധുക്കള്‍ (2കുട്ടികള്‍ ഉള്‍പ്പെടെ )

    19.എഴുപുന്നയിലെ സീഫുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന 49 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി

    20.ചെല്ലാനം ഹാര്‍ബറില്‍ ജോലി ചെയ്യുന്ന പട്ടണക്കാട് സ്വദേശിയായ യുവാവ് .

    21.സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയായ മല്‍സ്യകച്ചവടക്കാരന്റെ ബന്ധുവായ 46 വയസുള്ള ഭരണിക്കാവ് സ്വദേശി

    22.കുറത്തികാട് സ്വദേശി മല്‍സ്യം എടുത്തിരുന്ന കായംകുളം മാര്‍ക്കറ്റിലെ മല്‍സ്യകച്ചവടക്കാരനായ 55 വയസുള്ള കായംകുളം സ്വദേശി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+