ആലപ്പുഴയില്‍ ഇന്ന് 30 പേര്‍ക്ക് കൊവിഡ്; 20 കേസുകളും സമ്പര്‍ക്കം, രോഗമുക്തി 25 പേർക്ക്
ആലപ്പുഴ: ഇന്ന് ജില്ലയില്‍ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഏഴ് പേര്‍ വിദേശത്തു നിന്നും 3പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് . 20പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് . ജില്ലയില്‍ ഇന്ന് 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. 4 പേര്‍ വിദേശത്തുനിന്ന് എത്തിയവരും 4 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ആണ്. ആകെ 1098 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട് 1522പേര്‍ രോഗമുക്തരായി.

1. സൗദിയില്‍ നിന്നും എത്തിയ 35 വയസ്സുള്ള പുന്നപ്ര സ്വദേശി.
2 ഷാര്‍ജയില്‍ നിന്നും എത്തിയ 44 വയസ്സുള്ള പുന്നപ്ര സ്വദേശി.
3 യമനില്‍ നിന്നും എത്തിയ 44 വയസ്സുള്ള ചമ്പക്കുളം സ്വദേശിനി.
4 കുവൈറ്റില്‍ നിന്നും എത്തിയ 54 വയസ്സുള്ള മങ്കൊമ്പ് സ്വദേശി.
5ബഹറിനില്‍ നിന്നും എത്തിയ 33 വയസ്സുള്ള ആലപ്പുഴ സ്വദേശി.
6 യമനില്‍ നിന്നും എത്തിയ 38 വയസ്സുള്ള കണ്ടങ്കരി സ്വദേശി.
7 ദുബായില്‍ നിന്നെത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള ചമ്പക്കുളം സ്വദേശി.
8 നാഗ്പൂരില്‍ നിന്നും എത്തിയ 26 വയസ്സുള്ള ചമ്പക്കുളം സ്വദേശി.
9 ചെന്നൈയില്‍ നിന്നും എത്തിയ പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി.
10 ആസ്സാമില്‍ നിന്നും എത്തിയ 29 വയസ്സുള്ള ആലപ്പുഴ സ്വദേശി.
11-30 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍.
11). കൃഷ്ണപുരം സ്വദേശിയായ ആണ്‍കുട്ടി.
12.) 21 വയസ്സുള്ള കൃഷ്ണപുരം സ്വദേശി
.13). 60 വയസ്സുള്ള പുന്നപ്ര സ്വദേശിനി.
14.) 63 വയസ്സുള്ള പുന്നപ്ര സ്വദേശി.
15). 22 വയസ്സുള്ള പുന്നപ്ര സ്വദേശി
.16&17). 20,23 വയസ്സുള്ള രണ്ട്പുറക്കാട് സ്വദേശിനികള്‍ .
18&19) പട്ടണക്കാട് സ്വദേശികളായ അമ്പത്തി മൂന്ന് വയസ്സുള്ള പുരുഷനും 42 വയസുള്ള സ്ത്രീയും .
20.) പട്ടണക്കാട് സ്വദേശിനിയായ പെണ്‍കുട്ടി.
21.) 27 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി.
22). 44 വയസ്സുള്ള ആലപ്പുഴ സ്വദേശി
.23.) കടക്കരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി.
24.) ചെട്ടിക്കാട് സ്വദേശിയായ ആണ്‍കുട്ടി.
25).30വയസുള്ള വെച്ചൂര്‍ സ്വദേശി.
26). 57 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
27-30). ഹരിപ്പാട് സ്വദേശികളായ പെണ്‍കുട്ടി,54,45വയസുള്ള രണ്ട്പുരുഷന്മാര്‍ ,53വയസുള്ള ഒരു സ്ത്രീ .












Click it and Unblock the Notifications