Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 35 പേര്‍ക്ക് കൊവിഡ്; 32 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 35 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇന്ന് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല . ജില്ലയില്‍ ഇന്ന് 35 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 8 പേര്‍ വിദേശത്ത് നിന്നും 9 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.18 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

covid

Recommended Video

cmsvideo
    street fight in alappuzha on road issue between local residents | Oneindia Malayalam

    1 . ബഹറിനില്‍ നിന്നും എത്തിയ 52 വയസ്സുള്ള പാലമേല്‍ സ്വദേശി.
    2. ഹൈദരാബാദില്‍ നിന്നും എത്തിയ 54 വയസ്സുള്ള ദേവികുളങ്ങര സ്വദേശി.
    സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍.
    3&4 ചെട്ടിക്കാട് ക്ലസ്റ്റര്‍ രോഗം സ്ഥിരീകരിച്ച രണ്ട് കാട്ടൂര്‍ സ്വദേശികള്‍.
    5. 32 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
    6. 28 വയസ്സുള്ള എഴുപുന്ന സ്വദേശി.
    7. 22 വയസ്സുള്ള പാണാവള്ളി സ്വദേശി.
    8. തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി.
    9. 44 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി .10.42വയസുള്ള തുറവൂര്‍ സ്വദേശി .11.40വയസുള്ള പട്ടണക്കാട് സ്വദേശി .12-15.ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 4കുത്തിയതോട് സ്വദേശികള്‍ .
    16.47വയസുള്ള പട്ടണക്കാട് സ്വദേശി .
    17.48വയസുള്ള പട്ടണക്കാട് സ്വദേശി .
    18.32വയസുള്ള കുത്തിയതോട് സ്വദേശി .
    19.34വയസുള്ള പുന്നപ്ര സ്വദേശിനി
    .20-25). ആറ് പാണാവള്ളി സ്വദേശികള്‍ -പെണ്‍കുട്ടി ,27,21,74,52വയസുള്ള സ്ത്രീകള്‍ ,57വയസുള്ള പുരുഷന്‍
    26-34). ഒമ്പത് പള്ളിപ്പുറം സ്വദേശികള്‍ (40,63,32വയസുള്ള സ്ത്രീകള്‍ ,3ആണ്‍കുട്ടികള്‍ ,68,35,55,വയസുള്ള പുരുഷന്മാര്‍ )
    35 ) .52വയസുള്ള പാലമേല്‍ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല .
    കൂടാതെ 3മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
    1.ത്രേസ്യമ്മ 62വയസ് ,കണ്ണശേരില്‍ ,മാരാരിക്കുളം
    2.ദീനോലി ,51,ചെങ്ങന്നൂര്‍ താമസിക്കുന്ന തിരുനല്‍വേലി സ്വദേശി
    3.പുഷ്‌കരി 80,കച്ചേടത് ,പള്ളിത്തോട് ,ചേര്‍ത്തല എന്നിവരാണ് മരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+