Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 46 പേര്‍ക്ക് കൊവിഡ്, 33 പേര്‍ക്ക് സമ്പര്‍ക്കം; ജില്ലയില്‍ 807 പേര്‍ ചികിത്സയില്‍

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 46 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. 7 പേര്‍ വിദേശത്തുനിന്നും രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആകെ 807 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.672 പേര്‍ രോഗം മുക്തരായി.

covid

ജില്ലയില്‍ ഇന്ന് 50 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 21 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്. കൂടാതെ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ 3 കായംകുളം സ്വദേശികള്‍, 4 കുത്തിയതോട് സ്വദേശികള്‍, ഒരു മാവേലിക്കര സ്വദേശി, ഒരു പാണാവള്ളി സ്വദേശി, ഒരു എഴുപുന്ന സ്വദേശി, ഒരു പുളിങ്കുന്ന് സ്വദേശി, ഒരു വെട്ടയ്ക്കല്‍ സ്വദേശി, ഒരു താമരക്കുളം സ്വദേശി , ആഫ്രിക്കയില്‍ നിന്ന് എത്തിയ താമരക്കുളം സ്വദേശി ദുബായില്‍ നിന്നെത്തിയ അമ്പലപ്പുഴ സൗത്ത് , മാന്നാര്‍ സ്വദേശികള്‍ കുവൈറ്റില്‍ നിന്നെത്തിയ മാരാരിക്കുളം സൗത്ത്, നൂറനാട് സ്വദേശികള്‍ മസ്‌കറ്റില്‍ നിന്നെത്തിയ ദേവികുളങ്ങര സ്വദേശിനി ഷാര്‍ജയില്‍ നിന്നെത്തിയ അമ്പലപ്പുഴ സൗത്ത് സ്വദേശി
സൗദിയില്‍ നിന്നെത്തിയ രണ്ട് അമ്പലപ്പുഴ സൗത്ത് സ്വദേശികള്‍ , ഒരു ആല സ്വദേശി ഡല്‍ഹിയില്‍ നിന്നെത്തിയ ചേപ്പാട് സ്വദേശി, അമ്പലപ്പുഴ നോര്‍ത്ത് സ്വദേശിനി, ചെറിയനാട് സ്വദേശിനി, മാരാരിക്കുളം സൗത്ത് സ്വദേശിനി ബാംഗ്ലൂരില്‍ നിന്നെത്തിയ മുതുകുളം സ്വദേശി
ചേര്‍ത്തല സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക എന്നിവയുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.

1. സൗദിയില്‍ നിന്നും എത്തിയ 39 വയസ്സുള്ള ചമ്പക്കുളം സ്വദേശി.
2. ദുബായില്‍ നിന്നും എത്തിയ 35 വയസ്സുള്ള നൂറനാട് സ്വദേശി.
3. സൗദിയില്‍ നിന്നും എത്തിയ 34 വയസ്സുള്ള ഏവൂര്‍ സ്വദേശി.
4. കുവൈറ്റില്‍ നിന്നും എത്തിയ 45 വയസ്സുള്ള കൈനടി സ്വദേശിനി.
5. ഖത്തറില്‍ നിന്നും എത്തിയ 47 വയസ്സുള്ള പുന്നപ്ര സ്വദേശി
.6. ഖത്തറില്‍ നിന്നും എത്തിയ 61 വയസ്സുള്ള മാങ്കാംകുഴി സ്വദേശി.
7. ഇറാഖില്‍ നിന്നും എത്തിയ 32 വയസ്സുള്ള ആറാട്ടുപുഴ സ്വദേശി.
8. ഹൈദരാബാദില്‍ നിന്നും എത്തിയ 55 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
9. ബാംഗ്ലൂരില്‍ നിന്നും എത്തിയ 26 വയസ്സുള്ള മാവേലിക്കര സ്വദേശി.
10-12 ) കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കായംകുളം സ്വദേശികള്‍.
13. ആലപ്പുഴയിലെ പോലീസ് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ച 42 വയസുള്ള ആലപ്പുഴ സ്വദേശിനി.
14&15. എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറി യുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച ഒരു വയലാര്‍ സ്വദേശിയും ഒരു ചേര്‍ത്തല സ്വദേശി.
16. 36 വയസ്സുള്ള താമരക്കുളം സ്വദേശിനി.
17. 59 വയസ്സുള്ള ചെറിയനാട് സ്വദേശിനി.
18. 54 വയസ്സുള്ള പുന്നപ്ര സ്വദേശിനി.
19. 32 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
20. 50 വയസുള്ള നൂറനാട് സ്വദേശിനി.
21. 43 വയസ്സുള്ള മാരാരിക്കുളം സ്വദേശി.
22. 64 വയസ്സുള്ള പുന്നപ്ര സ്വദേശിനി.
23. മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 29 വയസ്സുള്ള പാണാവള്ളി സ്വദേശി.
24. 40 വയസ്സുള്ളപുന്നപ്ര സ്വദേശി.
25.പുന്നപ്ര സ്വദേശിയായ ആണ്‍കുട്ടി.
26.39വയസുള്ള പുന്നപ്ര സ്വദേശി .
27.38വയസുള്ള ചേര്‍ത്തല സ്വദേശി .
28.പട്ടണക്കാട് സ്വദേശിയായ പെണ്‍കുട്ടി .
29.43വയസുള്ള കണിച്ചുകുളങ്ങര സ്വദേശി .
30.പുന്നപ്ര സ്വദേശിയായ പെണ്‍കുട്ടി .
31.60വയസുള്ള നീലംപേരൂര്‍ സ്വദേശി .
32-34).65വയസ് പുരുഷന്‍ ,33വയസുള്ള സ്ത്രീ ,ആണ്‍കുട്ടി ,മൂന്ന് പേരുംആലപ്പുഴ
സ്വദേശികള്‍
35&36 ) ചങ്ങനാശ്ശേരി മാര്‍ക്കറ്ററമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച 2 കാവാലം സ്വദേശികള്‍.
37. 34 വയസ്സുള്ള പുറക്കാട് സ്വദേശി.
38. 51 വയസ്സുള്ള തയ്ക്കല്‍ സ്വദേശി.
39. 50 വയസ്സുള്ള നീലംപേരൂര്‍ സ്വദേശിനി.
40. 66 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.41&42 ). എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച ചെങ്ങന്നൂര്‍, പാതിരപ്പള്ളി സ്വദേശിനികള്‍.
43-44) നൂറനാട് ഐടിബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍.
45 ). ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍
46 ) 46 വയസ്സുള്ള തയ്ക്കല്‍ സ്വദേശിനി. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+