Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 53 കൊവിഡ് കേസുകള്‍; 34 പേര്‍ക്ക് സമ്പര്‍ക്കം വഴി, 20 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 53 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇന്ന് ജില്ലയില്‍ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ വിദേശത്തു നിന്നും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അഞ്ച് പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍നിന്ന് 20 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതില്‍ 11 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 4 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 5 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്.

covid

1 സൗദിയില്‍ നിന്നും എത്തിയ 55 വയസ്സുള്ള രാമങ്കരി സ്വദേശി
2 സൗദിയില്‍ നിന്നും എത്തിയ 30 വയസ്സുള്ള വണ്ടാനം സ്വദേശിനി
3. തെലുങ്കാനയില്‍ നിന്നുമെത്തിയ 24 വയസ്സുള്ള ആലപ്പുഴ സ്വദേശി
4 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 18 വയസ്സുള്ള ആലപ്പുഴ സ്വദേശി. :
5 കര്‍ണാടകയില്‍ നിന്നും എത്തിയ 34 വയസ്സുള്ള തോട്ടപ്പള്ളി സ്വദേശി.
6 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 25 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
7 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 51 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി.
8 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി,
9 തെലുങ്കാനയില്‍ നിന്നുമെത്തിയ 23 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി.
10 കര്‍ണാടകയില്‍ നിന്നും എത്തിയ 40 വയസ്സുള്ള ബുധനൂര്‍ സ്വദേശി.
11 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 18 വയസ്സുള്ള കൊല്ലകടവ് സ്വദേശിനി
12 തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 32 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി
13 തെലുങ്കാനയില്‍ നിന്നുമെത്തിയ 23 വയസ്സുള്ള ബുധനൂര്‍ സ്വദേശിനി. .
14 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി.
15-48 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍- 67 വയസ്സുള്ള തുറവൂര്‍ സ്വദേശി, 23 വയസ്സുള്ള ഹരിപ്പാട് സ്വദേശി, 32 വയസ്സുള്ള മുട്ടം സ്വദേശി, 58 വയസുള്ള കായംകുളം സ്വദേശി, 57 വയസ്സുള്ള പള്ളിപ്പാട് സ്വദേശി, പള്ളിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി, 45 വയസ്സുള്ള പള്ളിപ്പാട് സ്വദേശി, പള്ളിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി, 65 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 31 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 33 വയസ്സുള്ള മുട്ടം സ്വദേശി, 30 വയസ്സുള്ള മുട്ടം സ്വദേശിനി, 18 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, പള്ളിപ്പാട് സ്വദേശിനിയായ പെണ്‍കുട്ടി, 42 വയസ്സുള്ള പള്ളിപ്പാട് സ്വദേശി, 65 വയസ്സുള്ള പായിപ്പാട് സ്വദേശിനി, 55 വയസ്സുള്ള തയ്ക്കല്‍ സ്വദേശി, 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 49 വയസ്സുള്ള തയ്ക്കല്‍ സ്വദേശിനി, 55 വയസ്സുള്ള തൈക്കല്‍ സ്വദേശി 42 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 73 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 52 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി, 57 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 78 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 56 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 48 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 18 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി , 38 വയസ്സുള്ള കൊല്ലകടവ് സ്വദേശിനി, കൊല്ലകടവ് സ്വദേശിനിയായ പെണ്‍കുട്ടി, 39 വയസ്സുള്ള പൊന്നാ ട് സ്വദേശിനി, 27 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശിനി, കൊല്ലകടവ് സ്വദേശിയായ ആണ്‍കുട്ടി
.49-53 ) 24 വയസ്സുള്ള ആലപ്പുഴ സ്വദേശി, 35 വയസ്സുള്ള അരൂക്കുറ്റി സ്വദേശി, 69 വയസ്സുള്ള ആലപ്പുഴ സ്വദേശി, 68 വയസ്സുള്ള തുറവൂര്‍ സ്വദേശി, 24 വയസ്സുള്ള പള്ളിപ്പാട് സ്വദേശി. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+