Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ്; 46 കേസുകളും സമ്പര്‍ക്കം വഴി, 3 പേരുടെ ഉറവിടം വ്യക്തമല്ല

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 65 പേര്‍ ആലപ്പുഴ ജില്ലക്കാരാണ്. ഇതില്‍ എട്ടുപേര്‍ വിദേശത്തുനിന്നും ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കൂടാതെ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 100 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി 21 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ് 11 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് .12 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ് 54 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്.

covid

1.സൗദിയില്‍ നിന്നും എത്തിയ വെണ്മണി സ്വദേശിയായ പെണ്‍കുട്ടി.
2 ഖത്തറില്‍ നിന്നും എത്തിയ 32 വയസ്സുള്ള ആലപ്പുഴ സ്വദേശി.
3സൗദിയില്‍ നിന്നും എത്തിയ 52 വയസ്സുള്ള ആലപ്പുഴ സ്വദേശി.
4സൗദിയില്‍ നിന്നും എത്തിയ 25 വയസ്സുള്ള മാന്നാര്‍ സ്വദേശി.
5 ദുബായില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി.
6 സൗദിയില്‍ നിന്നും എത്തിയ 22 വയസ്സുള്ള ആലപ്പുഴ സ്വദേശി.
7. ബഹറിനില്‍ നിന്നും എത്തിയ 52 വയസ്സുള്ള ആറാട്ടുവഴി സ്വദേശി
.8. ദുബായില്‍ നിന്നും എത്തിയ 35 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
9. ബാംഗ്ലൂരില്‍ നിന്നും എത്തിയ 31 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
10 ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി.
11 ഡല്‍ഹിയില്‍ നിന്നും എത്തിയ 24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
12 ബാംഗ്ലൂരില്‍ നിന്നും എത്തിയ 30 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി.
13 ഗുജറാത്തില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശിയായ പെണ്‍കുട്ടി.
14 ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ 31 വയസ്സുള്ള ആലപ്പുഴ സ്വദേശി.
15 മുംബൈയില്‍ നിന്നും എത്തിയ 56 വയസ്സുള്ള ചെറിയനാട് സ്വദേശി.
16-61 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍- അമ്പത്തി മൂന്ന് വയസ്സുള്ള കാട്ടൂര്‍ സ്വദേശിനി, 41 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 34 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 34 വയസ്സുള്ള കാട്ടൂര്‍ സ്വദേശി, 29 വയസ്സുള്ള കരുവാറ്റ സ്വദേശിനി, 54 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, ചെട്ടിക്കാട് സ്വദേശിനിയായ പെണ്‍കുട്ടി, 20 വയസ്സുള്ള തെക്കേക്കര സ്വദേശിനി, പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി, അമ്പലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി, 28 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 34 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി, 30 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി, 85 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി, 65 വയസ്സുള്ള കുത്തിയതോട് സ്വദേശി, 54 വയസ്സുള്ള ആലപ്പുഴ സ്വദേശി, 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 47 വയസുള്ള ആലപ്പുഴ സ്വദേശിനി, 34 വയസ്സുള്ള ചെട്ടികാട് സ്വദേശി, 55 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 24 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 52 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 26 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 58 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശി, 36 വയസ്സുള്ള ആലപ്പുഴ സ്വദേശി, 49 വയസ്സുള്ള പാണാവള്ളി സ്വദേശിനി, 56 വയസ്സുള്ള ആലപ്പുഴ സ്വദേശി, 52 വയസ്സുള്ള ചേര്‍ത്തല സ്വദേശി, 35 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 38 വയസ്സുള്ള ചെട്ടികാട് സ്വദേശി, 49 വയസ്സുള്ള പട്ടണക്കാട് സ്വദേശി, അറുപത്തിരണ്ട് വയസ്സുള്ള ചെട്ടികാട് സ്വദേശി, 34 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി, 60 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 52 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 58 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി, 46 വയസ്സുള്ള തെക്കേക്കര സ്വദേശിനി, കുത്തിയതോട് സ്വദേശിയായ2 ആണ്‍കുട്ടികള്‍ , 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 38 വയസ്സുള്ള ആലപ്പുഴ സ്വദേശി, 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 22 വയസ്സുള്ള ചേര്‍ത്തല സ്വദേശി, 20 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 36 വയസ്സുള്ള പുന്നപ്ര സ്വദേശി, കടക്കരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി.
62. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക.
63-65) 63 വയസ്സുള്ള ആലപ്പുഴ സ്വദേശി, 38 വയസ്സുള്ള പുറക്കാട് സ്വദേശി, 79 വയസ്സുള്ള മുഹമ്മ സ്വദേശിനി . ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+