Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 72 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 72 പേരുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായി. 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗബാധ 5 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്. 4 പേര്‍വിദേശത്തു നിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

covid

Recommended Video

cmsvideo
    Russia's vaccine Sputnik V: Why India may have to wait longer | Oneindia Malayalam

    സമ്പർക്കത്തിലൂടെ രോഗബാധിതരായവർ
    1. ചേർത്തല സ്വദേശിയായ 38 വയസ്സുള്ള യുവാവ്
    2. ചേർത്തല സ്വദേശിയായ പെൺകുട്ടി
    3. ചേർത്തല സ്വദേശിയായ 35 വയസ്സുകാരി
    4, 5. ചേർത്തല സ്വദേശിയായ 2പെൺകുട്ടികൾ
    6. ചേർത്തല സ്വദേശിയായ 74 വയസ്സുകാരി
    7. 26 വയസ്സുള്ള കരിപ്പുഴ സ്വദേശി
    8. കരീലക്കുളങ്ങര സ്വദേശിയായ 62 വയസ്സുകാരൻ
    9. പുന്നപ്ര സ്വദേശിനിയായ 80 വയസ്സുകാരി
    10 - 14. തുമ്പോളി സ്വദേശികളായ 42 വയസ്സുകാരി, 79 വയസ്സുകാരി, 50 വയസ്സുകാരൻ, 15 വയസ്സുകാരൻ, 39 വയസ്സുകാരി
    15. പുറക്കാട് സ്വദേശിയായ യുവാവ്
    16. ആലപ്പുഴ സ്വദേശിയായ 39 വയസ്സുകാരൻ
    17. കൃഷ്ണപുരം സ്വദേശിയായ 43 വയസ്സുകാരൻ
    18. ചേരാവള്ളി സ്വദേശിനിയായ 48 വയസ്സുകാരി
    19. കരുവാറ്റ സ്വദേശിനിയായ 29 വയസുകാരി
    20. തുമ്പോളി സ്വദേശിനിയായ 18 വയസ്സുകാരി
    21. മണ്ണാറശാല സ്വദേശിയായ 69 വയസ്സുകാരൻ
    22. ചേർത്തല സ്വദേശിയായ 78 വയസ്സുകാരി
    23. ചേർത്തല സ്വദേശിയായ 17 വയസ്സുകാരൻ
    24. ചേർത്തല സ്വദേശിയായ 48 വയസ്സുകാരി
    25. കടവൂർ സ്വദേശിനിയായ 30 വയസ്സുകാരി
    26. അമ്പലപ്പുഴ സ്വദേശിയായ പെൺകുട്ടി
    27. ആലപ്പുഴ സ്വദേശിയായ ആൺകുട്ടി
    28, 29. തുമ്പോളി സ്വദേശികളായ രണ്ട് ആൺകുട്ടികൾ
    30. പല്ലന സ്വദേശിയായ 58 വയസ്സുകാരൻ
    31. തുമ്പോളി സ്വദേശിയായ 14 വയസ്സുകാരൻ
    32. പെരുമ്പളം സ്വദേശിയായ 47വയസ്സുകാരൻ
    33, 34. തുമ്പോളി സ്വദേശികളായ 39 വയസ്സുകാരി, 36 വയസ്സുള്ള യുവാവ്
    35,36,37. തുമ്പോളി സ്വദേശികളായ മൂന്ന് ആൺകുട്ടികൾ
    38. തുമ്പോളി സ്വദേശിനിയായ 37 വയസ്സുകാരി
    39. ആലപ്പുഴ സ്വദേശിയായ 68 വയസ്സുകാരൻ
    40. ചെട്ടിക്കാട് സ്വദേശിയായ 30 വയസുകാരൻ
    41. ആലപ്പുഴ സ്വദേശിയായ 44 വയസ്സുകാരൻ
    42.ആറാട്ട് കുളങ്ങര സ്വദേശിനിയായ 29 വയസ്സുകാരി
    43.തുമ്പോളി സ്വദേശിനിയായ പെൺകുട്ടി
    44.ചെട്ടിക്കാട് സ്വദേശിയായ 24 വയസ്സുകാരൻ
    45.ആലപ്പുഴ സ്വദേശിയായ 41 വയസ്സുകാരൻ
    46.പാതിരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി
    47. ആലപ്പുഴ സ്വദേശിനിയായ 28 വയസുകാരി
    48.ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടി
    49.തൃക്കുന്നപ്പുഴ സ്വദേശിനിയായ പെൺകുട്ടി
    50.ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടി
    51. പള്ളിപ്പാട്ട്മുറി സ്വദേശിനിയായ പെൺകുട്ടി
    52.ആലപ്പുഴ സ്വദേശിനിയായ 40 വയസുകാരി
    53.ആലപ്പുഴ സ്വദേശിനിയായ 44 വയസ്സുകാരൻ
    54.തിരുവമ്പാടി സ്വദേശിയായ 24 വയസ്സുകാരൻ
    55.തൃക്കുന്നപ്പുഴ സ്വദേശിയായ ആൺകുട്ടി
    56.തൃക്കുന്നപ്പുഴ സ്വദേശിനിയായ 25 വയസ്സുകാരി
    57.തൃക്കുന്നപ്പുഴ സ്വദേശിനിയായ 63 വയസ്സുകാരി
    58. പട്ടണക്കാട് സ്വദേശിയായ 51 വയസുകാരൻ
    59. ജോലി സംബന്ധമായി നീലംപേരൂര് താമസിക്കുന്ന 20 വയസ്സുള്ള ബംഗാൾ സ്വദേശി
    60.കർണാടകയിൽ നിന്ന് വന്ന തഴക്കര സ്വദേശിയായ 25 വയസ്സുകാരൻ
    61.കർണാടകയിൽ നിന്ന് വന്ന ആലപ്പുഴ സ്വദേശിയായ 29 വയസ്സുകാരൻ
    62.മേഘാലയയിൽ നിന്ന് വന്ന അവലൂക്കുന്ന് സ്വദേശിയായ 39 വയസ്സുകാരൻ
    63. മഹാരാഷ്ട്രയിൽ നിന്ന് വന്ന കാർത്തികപ്പള്ളി സ്വദേശിനിയായ 19 വയസുകാരി മാരി
    64. UAE യിൽനിന്ന് വന്ന കായംകുളം സ്വദേശിയായ 26 വയസുകാരൻ
    65.UAE യിൽ നിന്ന് വന്നതൃക്കുന്നപ്പുഴ സ്വദേശിയായ 43 വയസ്സുകാരൻ
    66.UAE യിൽ നിന്നുവന്ന തൃക്കുന്നപ്പുഴ സ്വദേശിയായ 24 കാരൻ
    67.ഖത്തറിൽ നിന്നെത്തിയ തെക്കേക്കര സ്വദേശിയായ 53-കാരൻ

    68-72. ITBP ഉദ്യോഗസ്ഥർ
    ആകെ 1162 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
    1722 പേർരോഗ മുക്തരായി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+