Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 84 കൊവിഡ് കേസുകള്‍; 62 പേര്‍ക്കും സമ്പര്‍ക്കം, 80 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച് കൊവിഡ് കേസുകളില്‍ 84 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. 12 പേര്‍ വിദേശത്തു നിന്നും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത് രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആകെ 691 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട് 902 പേര്‍ രോഗമുക്തി നേടി. ഇന്ന് 80 പേരുടെ പരിശോധനാഫലം നെഗറ്റീവായി 20 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ് 17 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് 41 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായവരാണ് 2 പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്.

covid

1.കിര്‍ഗിസ്ഥാനില്‍ നിന്നും വന്ന 21 വയസ്സുള്ള എരുവ സ്വദേശിനി.
2. ഒമാനില്‍ നിന്നും വന്ന 36 വയസ്സുള്ള ആലപ്പുഴ സ്വദേശി.
3 ദമാമില്‍ നിന്നും എത്തിയ 23 വയസ്സുള്ള മാന്നാര്‍ സ്വദേശിനി.
4. സൗദിയില്‍ നിന്നും എത്തിയ 34 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
5. കുവൈറ്റില്‍ നിന്നും എത്തിയ 43 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
6. മസ്‌കറ്റില്‍ നിന്നും എത്തിയ 59 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
7 ദുബായില്‍ നിന്നും എത്തിയ 57 വയസ്സുള്ള മുളക്കുഴ സ്വദേശി.
8. കുവൈറ്റില്‍ നിന്നും എത്തിയ 37 വയസ്സുള്ള മാവേലിക്കര സ്വദേശി.
9. ഖത്തറില്‍ നിന്നും എത്തിയ 45 വയസ്സുള്ള മാവേലിക്കര സ്വദേശി.
10. സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശി.
11. നൈജീരിയയില്‍ നിന്നുമെത്തിയ 28 വയസ്സുള്ള തെക്കേക്കര സ്വദേശി.
12 . കുവൈറ്റില്‍ നിന്നും എത്തിയ 62 വയസ്സുള്ള വള്ളികുന്നം സ്വദേശി .
13. ഹൈദരാബാദില്‍ നിന്നും എത്തിയ 23 വയസ്സുള്ള കണ്ടല്ലൂര്‍ സ്വദേശി.
14.. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 57 വയസ്സുള്ള പത്തിയൂര്‍ സ്വദേശി.
15. ബാംഗ്ലൂരില്‍ നിന്നും എത്തിയ 23 വയസ്സുള്ള ഹരിപ്പാട് സ്വദേശി
16. ചെന്നൈയില്‍ നിന്നും എത്തിയ തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി.
17. ബാംഗ്ലൂരില്‍ നിന്നും എത്തിയ 21 വയസ്സുള്ള ആലപ്പുഴ സ്വദേശി.
18. ബാംഗ്ലൂരില്‍ നിന്നും എത്തിയ 57 വയസ്സുള്ള മുഹമ്മ സ്വദേശി.
19. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ 49 വയസ്സുള്ള പത്തിയൂര്‍ സ്വദേശിനി.
20.. രാജസ്ഥാനില്‍ നിന്നും എത്തിയ 27 വയസ്സുള്ള ആലപ്പുഴ സ്വദേശി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ -.21-25. കായംകുളം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 5 കായംകുളം സ്വദേശികള്‍
26-28 ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 2 ചന്തിരൂര്‍ സ്വദേശികളും ഒരു പട്ടണക്കാട് സ്വദേശിയും.
29. എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച 57 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.
30. ആലപ്പുഴയിലെ പോലീസ് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ച 38 വയസ്സുള്ള ആലപ്പുഴ സ്വദേശി .
31-32. നൂറനാട് ഐടിബിപി ക്യാമ്പിലെ സമ്പര്‍ക്ക പട്ടികയിലുള്ള 2 വള്ളികുന്നം സ്വദേശികള്‍.
33. പുന്നപ്ര സ്വദേശിയായ ആണ്‍കുട്ടി
34 .26 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി.
35 .22 വയസ്സുള്ള പട്ടണക്കാട് സ്വദേശി.
36. 27 വയസ്സുള്ള ചെട്ടികാട് സ്വദേശി
37. 40 വയസ്സുള്ള പുന്നപ്ര സ്വദേശിനി
38. 20 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി
39. 95 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി
40 .52 വയസ്സുള്ള ചേര്‍ത്തല സ്വദേശി
41 .23 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി
42. 65 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
43. 22 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി
44. 28 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി
45. 50 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി
46. 43 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി.
47 .55 വയസ്സുള്ള പുന്നപ്ര സ്വദേശിനി
48. 26 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി
.49. 80 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
50 .20 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
51 .44 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി
52.47 വയസുള്ള ആലപ്പുഴ സ്വദേശി
53. ആലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി .
54. 65 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
55. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി.
56-82 ചെട്ടിക്കാട് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ച 27 ചെട്ടിക്കാട് സ്വദേശികള്‍
83-84പ 75 വയസ്സുള്ള നൂറനാട് സ്വദേശിനി. 28 വയസ്സുള്ള പാണാവള്ളി സ്വദേശിനി. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+