Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 73ഉം സമ്പര്‍ക്കം വഴി, 30 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 86 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. എഴുപത്തി മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വരും അഞ്ചുപേര്‍ വിദേശത്ത് നിന്നും വന്നവരുമാണ്. ആകെ 1375പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. 1898പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ. രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരും രണ്ടുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്.

covid

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍
1-8.തുമ്പോളി സ്വദേശികളായ 19 വയസുകാരന്‍, 65 വയസ്സുകാരന്‍, 62 വയസ്സുകാരന്‍, 60 വയസ്സുകാരി, 64 വയസ്സുകാരി, 59 വയസ്സുകാരി, 47 വയസ്സുകാരന്‍, 25 വയസ്സുകാരി,
9.ആര്യാട് സ്വദേശിയായ 33 വയസ്സുള്ള യുവാവ്
10.37 വയസ്സുള്ള തുമ്പോളി സ്വദേശി
11.പള്ളിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി
12).60 വയസ്സുള്ള കരുവാറ്റ സ്വദേശിനി
13-14).പെരുമ്പളം സ്വദേശികളായ 17 വയസ്സുകാരി, 78 വയസ്സുകാരന്‍
15.42 വയസുള്ള പുന്നപ്ര സ്വദേശി
16.16 വയസ്സുള്ള ആലപ്പുഴ സ്വദേശി
17.43 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി
18.48 വയസ്സുള്ള പുന്നപ്ര സ്വദേശിനി
19.20 വയസ്സുള്ള വണ്ടാനം സ്വദേശിനി
20-33).പുന്നപ്ര സ്വദേശികളായ
57 വയസ്സുകാരന്‍,
49 വയസ്സുകാരന്‍ ,
ഒരാണ്‍കുട്ടി,
3 പെണ്‍കുട്ടികള്‍,
17 വയസ്സുകാരി, 23 വയസ്സുകാരി ,36 വയസുകാരി, 37 വയസ്സുകാരന്‍,
42 വയസുകാരി ,
31 വയസ്സുകാരന്‍,
15 വയസ്സുകാരന്‍, 50വയസ്സുകാരി
34.24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
35-39.കല്ലിശ്ശേരി സ്വദേശികളായ 75 വയസ്സുകാരന്‍ ,
61 വയസ്സുകാരി ,
56 വയസ്സുകാരി,
70 വയസ്സുകാരി ,
30 വയസ്സുകാരന്‍
40.64 വയസ്സുള്ള കൃഷ്ണപുരം സ്വദേശി
41.49 വയസ്സുള്ള തിരുവന്‍ വണ്ടൂര്‍ സ്വദേശി
42.65 വയസ്സുള്ള കുമാരപുരം സ്വദേശിനി
43.37 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി
44-45.കുമാരപുരം സ്വദേശികളായ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും
46.32 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി
47.39 വയസ്സുള്ള കുമാരപുരം സ്വദേശിനി
48.72 വയസ്സുള്ള ചേര്‍ത്തല സ്വദേശി
49.60 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി
50.46 വയസ്സുള്ള കുമാരപുരം സ്വദേശി
51.ചെട്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടി
52.കുമാരപുരം സ്വദേശിനിയായ പെണ്‍കുട്ടി
53.40 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി
54.32 വയസ്സുള്ള കുമാരപുരം സ്വദേശിനി
55-56.വണ്ടാനം സ്വദേശികളായ 16 വയസ്സുകാരനും 80വയസ്സുകാരിയും
57.15 വയസ്സുള്ള പള്ളിപ്പുറം സ്വദേശി
58.46 വയസ്സുള്ള വണ്ടാനം സ്വദേശിനി
59.43 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി
60.കലവൂര്‍ സ്വദേശിയായ പതിനാറുകാരന്‍
61-62.പള്ളിപ്പുറം സ്വദേശികളായ 35 വയസുകാരനും 50 വയസുകാരനും
63.മരാരിക്കുളം സ്വദേശിയായ 31 വയസുകാരി
64.56 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി
65.38 വയസ്സുള്ള കാട്ടുകുളങ്ങര സ്വദേശി
66.34 വയസ്സുള്ള കാട്ടൂര്‍ സ്വദേശിനി
67.)67 വയസുള്ള ആറാട്ടു കുളങ്ങര സ്വദേശി
68.28 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി
69.55 വയസ്സുള്ള എഴുപുന്ന സ്വദേശി
70-71.ചേര്‍ത്തല സ്വദേശിനികളായ 74 വയസ്സുകാരിയും 39 വയസ്സുകാരിയും
72.അമ്പത്തി മൂന്ന് വയസ്സുള്ള അവലുക്കുന്ന് സ്വദേശി
73.28 വയസ്സുള്ള എഴുപുന്ന സ്വദേശിനി
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍
74.തെലങ്കാനയില്‍ നിന്നുമെത്തിയ 28 വയസ്സുള്ള മാവേലിക്കര സ്വദേശി
75.നാഗാലാന്‍ഡില്‍ നിന്ന് വന്ന 43 വയസ്സുള്ള ചേപ്പാട് സ്വദേശി
76.ആസാമില്‍ നിന്ന് വന്ന 47 വയസ്സുള്ള ചേപ്പാട് സ്വദേശി
77.കര്‍ണാടകയില്‍ നിന്നും എത്തിയ 22 വയസ്സുള്ള പുന്നപ്ര സ്വദേശിനി
78.കര്‍ണാടകയില്‍ നിന്ന് വന്ന 25 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി
79-81.മഹാരാഷ്ട്രയില്‍ നിന്നും വന്ന ചുനക്കര സ്വദേശികളായ 41 വയസ്സുകാരന്‍, 38 വയസ്സുകാരന്‍, ഒരാണ്‍കുട്ടി
വിദേശത്തു നിന്നും വന്നവര്‍
82.യുഎഇയില്‍ നിന്ന് 51 വയസ്സുള്ള പുന്നപ്ര സ്വദേശി
83.ഇറാഖില്‍ നിന്ന് വന്ന 50വയസുള്ള പുന്നപ്ര സ്വദേശി
84.ബഹറിനില്‍ നിന്ന് വന്ന 31 വയസ്സുള്ള ഹരിപ്പാട് സ്വദേശി
85.സൗദിയില്‍നിന്ന് വന്ന 52 വയസ്സുള്ള ചാരുംമൂട് സ്വദേശിനി
86.ഷാര്‍ജയില്‍ നിന്ന് വന്ന ചുനക്കര സ്വദേശിയായ 50 വയസ്സുകാരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+