Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ഇന്ന് 99 പേര്‍ക്ക് കൊവിഡ്; 94 കേസും സമ്പര്‍ക്കത്തിലൂടെ, ജില്ലയില്‍ 961 പേര്‍ ചികിത്സയിൽ

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 99 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. രണ്ടുപേര്‍ വിദേശത്തു നിന്നും 3പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് . 94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 21 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. 5 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 3 പേര്‍വിദേശത്തുനിന്ന് വന്നവരും ഒരാള്‍ ഐടിബിപി ഉദ്യോഗസ്ഥനുമാണ്. ആകെ 961 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1292പേര്‍ രോഗമുക്തരായി.

covid

1.ദുബായില്‍ നിന്നും എത്തിയ ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി .
2.ബഹറിനില്‍ നിന്നും എത്തിയ 32വയസുള്ള പെരിങ്ങാല സ്വദേശി .
3.ബാംഗ്ലൂരില്‍ നിന്നും എത്തിയ 30വയസുള്ള കണ്ടല്ലൂര്‍ സ്വദേശി
4.ജമ്മു &കാശ്മീരില്‍ നിന്നും എത്തിയ 31വയസുള്ള ആറാട്ടുപുഴ സ്വദേശി .
5.ഹൈദരാബാദില്‍ നിന്നും എത്തിയ 29വയസുള്ള തണ്ണീര്‍മുക്കം സ്വദേശി .
6-99സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ ചെട്ടികാട് സ്വദേശികള്‍ --ആണ്‍കുട്ടി ,87 വയസ്സുള്ള സ്ത്രീ ,ആണ്‍കുട്ടി ,87 വയസ്സുള്ള സ്ത്രീ ,60 വയസ്സുള്ള സ്ത്രീ ,65 വയസ്സുള്ള സ്ത്രീ ,ആണ്‍കുട്ടി ,.52 വയസ്സുള്ള പുരുഷന്‍, 65 വയസ്സുള്ള പുരുഷന്‍ , പുരുഷന്‍(46,) പുരുഷന്‍(71) , സ്ത്രീ(47) , പെണ്‍കുട്ടി പുരുഷന്‍ (43), പുരുഷന്‍(23) , പുരുഷന്‍(44) ,സ്ത്രീ(49) , സ്ത്രീ(52) , സ്ത്രീ(20) , രണ്ട് ആണ്‍കുട്ടികള്‍ , പുരുഷന്‍ (24) , പുരുഷന്‍ (33), സ്ത്രീ (85), സ്ത്രീ (69), പുരുഷന്‍ (78)
പട്ടണക്കാട് സ്വദേശികള്‍ -- പുരുഷന്‍(44) ,പുരുഷന്‍(41) ,സ്ത്രീ(20) , സ്ത്രീ(27) , സ്ത്രീ(31) ,സ്ത്രീ (23) , പുരുഷന്‍ (52), പുരുഷന്‍(44) ,പുരുഷന്‍(48) , പുരുഷന്‍ (28), പുരുഷന്‍(31) ,പുരുഷന്‍(34) , പുരുഷന്‍ (47), രണ്ടു പെണ്‍കുട്ടികള്‍ ,പുരുഷന്‍ (38), സ്ത്രീ (44) , സ്ത്രീ (51) , സ്ത്രീ (68),
സ്ത്രീ27, സ്ത്രീ64 ,
പുരുഷന്‍47, പുരുഷന്‍ 38 ,
സ്ത്രീ 30 , പുരുഷന്‍ 48 ,സ്ത്രീ 38
പുരുഷന്‍ ,29, പുരുഷന്‍ 60 ,
പുരുഷന്‍ 25, പുരുഷന്‍37, പുരുഷന്‍ 37),സ്ത്രീ (37) . സ്ത്രീ (24), പുരുഷന്‍ (40),
59,27 വയസസ്ള്ള പുരുഷന്മാര്‍
,സ്ത്രീ (70) , പുരുഷന്‍(48) പുരുഷന്‍ (30),
22വയസുള്ള പള്ളിപ്പുറം സ്വദേശി ,
53വയസുള്ള കായംകുളം സ്വദേശി ,
52വയസുള്ള അമ്പലപ്പുഴ സ്വദേശി ,
45വയസുള്ള പാണാവള്ളി സ്വദേശി ,
57വയസുള്ള വയലാര്‍ സ്വദേശി ,
27 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി,
പള്ളിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി,
38 വയസ്സുള്ള ആലപ്പുഴ സ്വദേശി,
43 വയസ്സുള്ള ചെത്തി സ്വദേശി,
38 വയസ്സുള്ള തുമ്പോളി സ്വദേശിനി
51 വയസ്സുള്ള ആലപ്പുഴ സ്വദേശി,
23 വയസ്സുള്ള പള്ളിത്തോട് സ്വദേശിനി,
35 വയസ്സുള്ള ആലപ്പുഴ സ്വദേശി,
അറുപത്തിരണ്ട് വയസ്സുള്ള വയലാര്‍ സ്വദേശി,
50 വയസ്സുള്ള ആര്യാട് സ്വദേശി,
87 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,
42 വയസുള്ള അമ്പലപ്പുഴ സ്വദേശി,
57 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,
25 വയസ്സുള്ള പല്ലന സ്വദേശി,
65,52 വയസ്സുള്ള ആലപ്പുഴ സ്വദേശികള്‍ ,
നാല്പത്തഞ്ചു വയസ്സുള്ള വണ്ടാനം സ്വദേശി,
പള്ളിപ്പുറം സ്വദേശിയായ ആണ്‍കുട്ടി,
34 വയസ്സുള്ള പെരുമ്പളം സ്വദേശി, .
67 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി,
50 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി,
തൊണ്ണൂറ്റി അഞ്ച് വയസ്സുള്ള തുമ്പോളി സ്വദേശിനി ,
തുമ്പോളി സ്വദേശിനിയായ പെണ്‍കുട്ടി,
അറുപത്തിരണ്ട് വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+