ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടിവെള്ളം ചോദിച്ചെത്തി; ദാഹം മാറ്റിയതിന് ശേഷം വയോധികയുടെ മാല തട്ടിപ്പറിച്ച് യുവാക്കള്‍ കടന്നുകളഞ്ഞു

Google Oneindia Malayalam News

ചെങ്ങന്നൂര്‍: കുടിവെള്ളം ചോദിച്ച് ബൈക്കിലെത്തിയ യുവാക്കള്‍ വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന് കടന്നുകളഞ്ഞു. വെണ്‍മണി വാലില്‍ വീട്ടില്‍ കുഞ്ഞുകുട്ടിയുടെ ഭാര്യ ചിന്നമ്മയുടെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഒന്നരപ്പവനോളം തൂക്കമുള്ള മാലയാണ് യുവാക്കള്‍ തട്ടിപ്പറച്ചത്. സംഭവത്തെ തുടര്‍ന്ന് വെണ്‍മണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

alappuzha

ബാരിക്കേഡുകള്‍ എടുത്ത് മാറ്റി പ്രവര്‍ത്തകര്‍; രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസിലേക്ക് പോവാന്‍ അനുമതിബാരിക്കേഡുകള്‍ എടുത്ത് മാറ്റി പ്രവര്‍ത്തകര്‍; രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസിലേക്ക് പോവാന്‍ അനുമതി

വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു ചിന്നമ്മ. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ചിന്നമ്മ ഇവര്‍ക്ക് വെള്ളം കോരിക്കൊടുത്തു. ഇത് വാങ്ങി ദാഹം മാറ്റിയതിന് ശേഷം ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇതിനിടെ മാല കമ്മലില്‍ കുടുങ്ങി ചെവി മുറിയുകയും ചെയ്തിട്ടുണ്ട്.

ബീഹാറില്‍ ബിഎസ്പിക്ക് തിരിച്ചടി; പാര്‍ട്ടി അധ്യക്ഷന്‍ ആര്‍ജെഡിയില്‍; സ്വാഗതം ചെയ്ത് തേജസ്വി യാദവ്ബീഹാറില്‍ ബിഎസ്പിക്ക് തിരിച്ചടി; പാര്‍ട്ടി അധ്യക്ഷന്‍ ആര്‍ജെഡിയില്‍; സ്വാഗതം ചെയ്ത് തേജസ്വി യാദവ്

Recommended Video

cmsvideo
കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല

മുറുവുള്ളതിനാല്‍ ചിന്നമ്മയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു പള്‍സര്‍ ബൈക്കിലാണ് മോഷ്ടാക്കള്‍ മാല തട്ടിപ്പറിക്കുന്നതിന് എത്തിയത്. ബൈക്ക് ഓടിച്ചിരുന്ന ആള്‍ ഹെല്‍മെറ്റും പിറകിലിരുന്ന ആള്‍ മാസ്‌കും ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

വാഹനമോടിച്ച് പ്രിയങ്ക ഗാന്ധി; എന്തു സംഭവിച്ചാലും ഹത്രാസില്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍വാഹനമോടിച്ച് പ്രിയങ്ക ഗാന്ധി; എന്തു സംഭവിച്ചാലും ഹത്രാസില്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

അതിര്‍ത്തിയിൽ ചൈനയുടെ മുട്ടുവിറയ്ക്കും..! 800 കി.മി ദൂരെയുള്ള ശത്രുവിനെ തരിപ്പണമാക്കാൻ ശൗര്യ മിസൈൽഅതിര്‍ത്തിയിൽ ചൈനയുടെ മുട്ടുവിറയ്ക്കും..! 800 കി.മി ദൂരെയുള്ള ശത്രുവിനെ തരിപ്പണമാക്കാൻ ശൗര്യ മിസൈൽ

English summary
youths who came for drinking water snatched the gold chain of elderly women in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X