ബെംഗളൂരു: യുവതിയ്ക്ക് നേരെ ഒല ടാക്‌സി ഡ്രൈവറുടെ പീഡനശ്രമം
ബെംഗളൂരു: ബെംഗളൂരുവില്‍ ഒല ടാക്‌സി ഡ്രൈവര്‍ 31 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇന്ദിരാഗാന്ധി നഗറിലേക്കുള്ള യാത്രക്കിടെയാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
യാത്രക്കിടെ സിഎംഎച്ച് റോഡില്‍ വെച്ചാണ് യുവതിക്കെതിരെ പീഡനശ്രമമുണ്ടയാത്. എതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.

കാറില്‍ നിന്നും യുവാവിന്റെ ലൈസന്‍സ് കിട്ടിയിരുന്നു. ബിപി ബസവരാജു എന്നാണ് ഇയാളുടെ പേര്. സംഭവത്തില്‍ യുവതി ഇന്ദിരാഗാന്ധി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications