കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിന് സൂഫി സംഗീതംആസ്വദിക്കാന്‍ ഇനി ഒരു നാള്‍ കൂടി

  • By Aiswarya
Google Oneindia Malayalam News

ബെംഗളൂരു: നിങ്ങള്‍ക്ക് സൂഫി സംഗീതം ഇഷ്ടമാണോ? എങ്കില്‍ വരുന്ന 11ാം തീയ്യതി ബെംഗളൂരുവിലെ ചൗധിഷ് മെമ്മോറിയല്‍ ഹാളിലേക്ക് വന്നോളു. അവിടെ നിങ്ങളെ വരവേല്‍ക്കാന്‍ സൂഫി സംഗീതത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ചതായി സംഗീതജ്ഞ കവിത സേത്ത് ഉണ്ടാവും.

കവിത സേത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സംഗീത വിരുന്നിന് സ്പിരിറ്റ് ഓഫ് സാക്രിഫൈസ് എന്നാണ് പേര് നല്കിയിരിക്കുന്നത്. അതിനൊരു കാരണവം ഉണ്ട്. ഈ സംഗീത വിരുന്ന് നടത്തുന്നത് നേപ്പാളിലെ ഭൂകമ്പത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയാണ്.

https://www.oneindia.com/bengaluru/an-evening-with-sufi-singer-kavita-seth-bengaluru-1796763.html

പരികര്‍മ്മ ഫൗണ്ടേഷന്‍, കലൈപി ഇവന്റ്‌സ്, അനിഫൗണ്ടേഷന്‍ എന്നിവരാണ് സൂഫി സംഗീത വിരുന്ന് സംഘടിപ്പിക്കുന്നത്. കുടാതെ ഇതിന്റെ മീഡിയ പാര്‍ടനര്‍ വണ്‍ ഇന്ത്യ ഡോട്ട് കോം ആണ്.

ഈ പരിപാടിയിലൂടെ ലഭിക്കുന്ന തുക നേപ്പാള്‍ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ചിലവഴിക്കും. പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈന്‍ ആയും ലഭിക്കും.ടിക്കറ്റ് ലഭ്യമാവാന്‍

English summary
If you are a Sufi music lover or a fan of famous Sufi singer Kavita Seth then you can an event dedicated to Sufi singing at Bengaluru's Chowdiah Memorial Hall on 11 July.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X