ബിബിഎംപി ഫലം: ആദ്യസൂചനകള്‍ ബിജെപിക്ക് അനുകൂലം
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ഭരിക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പതിനൊന്നരയ്ക്ക് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബി ജെ പി 69 സീറ്റുകളില്‍ ജയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് 41 ഉം ജെ ഡി എസ് എട്ടും മറ്റുള്ളവര്‍ ആറും സീറ്റുകളില്‍ ജയിച്ചു.
ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) വോട്ടെണ്ണല്‍ ആരംഭിച്ചപ്പോൾ മുതൽ ബിജെപിയുടെ മുന്നേറ്റമായിരുന്നു. ആദ്യ മണിക്കൂറിൽ തന്നെ 15 സീറ്റുകളില്‍ ബി ജെ പി ജയിച്ചു. കഴിഞ്ഞ തവണ 14 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ജനതാദള്‍ ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കും എന്ന സൂചനകളാണ്
തുടക്കം മുതല്‍ കോണ്‍ഗ്രസിന് മേല്‍ വ്യക്തമായ ആധിപത്യത്തോടെയാണ് ബി ജെ പി നിലയുറപ്പിച്ചത്. ആദ്യറൗണ്ട് ഫലം പുറത്തുവന്നപ്പോള്‍ ബി ജെ പി 15 ഉം കോണ്‍ഗ്രസ് 7ഉം ജെ ഡി എസ് 6 ഉം സീറ്റുകള്‍ നേടിയിരുന്നു. എസ് ഡി പി ഐ ഒരു സീറ്റില്‍ ജയിച്ചു. മുജാഹിദ് പാഷ മൂവായിരം വോട്ടിനാണ് ജയിച്ചത്.

-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി












Click it and Unblock the Notifications