ബെംഗളൂരുവില്‍ മഴ കനക്കും, യാത്രക്കാര്‍ സൂക്ഷിക്കുക
ബെംഗളൂരു: കാലം തെറ്റി നഗരത്തിലെത്തിയ മഴ ബെംഗളൂരുവിനെ തല്ക്കാലം വിട്ടുപോകില്ല. കഴിഞ്ഞ ആഴ്ച പെയ്ത കൊടുംമഴയും കാറ്റും കുറച്ച് ദിവസങ്ങള്‍ കൂടി ബെംഗളൂരുവില്‍ തുടരും എന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ കേന്ദ്രമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ച തിരിഞ്ഞായിരുന്നു മഴ. മഴയില്‍ പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
മെയ് 5 മുതല്‍ മെയ് 9 വരെ നഗരത്തില്‍ കനത്ത മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 65 മില്ലിമീറ്ററിലധികം മഴ ലഭിക്കും. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഏറ്റവും അധികം മഴ കിട്ടിയ ഏപ്രില്‍ മാസമായിരുന്നു ഇത്തവണത്തേത്. മഴ മാത്രമല്ല ഭീകരമായ കാറ്റും നഗരത്തെ വിറപ്പിച്ചു. റോഡില്‍ മരങ്ങള്‍ ഒടിഞ്ഞുവീണും ഇലക്ട്രിക് പോസ്റ്റുകള്‍ വീണും നഗരം ദുരിതത്തിലായി.

ജയനഗറിലും റസിഡന്‍സി റോഡിലും എം ജി റോഡിലുാണ് റോഡില്‍ മരങ്ങള്‍ വീണ് വാഹനങ്ങള്‍ വഴിയിലായത്. കനത്ത കാറ്റും യാത്രക്കാരെ പേടിപ്പിച്ചു. കാറ്റില്‍ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ തകര്‍ന്ന് റോഡില്‍ വീണു. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കളികളും മഴമൂലം തടസ്സപ്പെട്ടു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications