കര്‍ണ്ണാടക ബന്ദില്‍ നമ്മ മെട്രോയും നിശ്ചലം; മെട്രോ സ്റ്റേഷനുകള്‍ കൈയ്യേറി !!
ബെംഗളുരു: മഹാദയി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണ്ണാടക ബന്ദില്‍ നമ്മ മെട്രോയും നിശ്ചലമായി. പ്രതിഷേധക്കാര്‍ മെട്രോ സറ്റേഷനുകളിലേക്ക് ഇരച്ചു കയറി ടിക്കറ്റ് കൗണ്ടര്‍ കയ്യേറിയതോടെ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടതായി വന്നു. മൈസൂരു റോഡ് മെട്രോ സ്റ്റേഷനുകളിലെത്തിയ സംഘമാണ് യാത്രക്കാരെ പരിഭ്രാന്തരാക്കി ടിക്കറ്റ് കൗണ്ടര്‍ കൈയ്യേറുകയും സര്‍വ്വീസ് തടയുകയും ചെയ്തത്.
30 ഓളം പേര് സ്റ്റേഷനുളളിലേയ്ക്ക് ഇരച്ചു കയറുകയായിരുന്നു തുടര്‍ന്ന് അധികൃതര്‍ക്ക് സര്‍വ്വീസ് നിര്‍ത്തി വെക്കേണ്ടിവന്നു. ഒടുവില്‍ പോലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് പ്രതിഷേധക്കാരെ നീക്കിയത്. ബന്ദിന്റെ പ്രഖ്യാപിത സമയം കഴിയുന്നവരെ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചത് .

എം ജി റോഡിലും പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി മെട്രോ സ്റ്റേഷന് നേരെ ആക്രമണത്തിന് ഒരുങ്ങി. കാലത്ത് ആറ് മണിക്ക് ബന്ദ് തുടങ്ങിയെങ്കിലും ഒറ്റപ്പെട്ട വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി ഇറങ്ങിയതോടെ ബന്ദിന് ചൂടുപിടിച്ചു. ബി എം ടി സി ബസുകളും സര്‍വ്വീസ് നിര്‍ത്തി. പല സ്ഥലത്തും ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications