ബാംഗ്ലൂര്‍റണ്ണേഴ്‌സ് യൂനിറ്റി റണ്‍ മാര്‍ച്ച് 1ന്
ബാംഗ്ലൂര്‍:ബാംഗ്ലൂര്‍ റണ്ണേഴ്‌സ് യൂനിറ്റി ഓട്ടക്കാര്‍ ഒരിക്കല്‍ക്കൂടി ഒന്നിക്കുന്നു. മാര്‍ച്ച് ഒന്നിനാണ് ബാംഗ്ലൂര്‍ റണ്ണേഴ്‌സ് യൂനിറ്റിയുടെസംഗമം. ഇത്തവണ വെറും ഒരു ഓട്ടം മാത്രമല്ല ബാംഗ്ലൂര്‍ റണ്ണേഴ്‌സ് യൂനിറ്റ് ഉദ്ദേശിക്കുന്നത്.ഒപ്പം ബാംഗ്ലൂര്‍ റണ്ണേഴ്‌സ് യൂനിറ്റിന്റെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി അവരുടെ എല്ലാവിധ പ്രോത്സാഹനവും ഓട്ടക്കാര്‍ക്ക് ആവേശം പകരുക എന്നത് കൂടിയുണ്ട്.
ഈ വര്‍ഷം ഒരുപാട് പ്രോഗ്രാമുകളാണ് ബാംഗ്ലൂര്‍ റണ്ണേഴ്‌സ് യൂനിറ്റ് കുടുംബാഗങ്ങള്‍ക്കായി ആസൂത്രണം ചെയ്തിട്ടുള്ളത്. തിരക്കില്‍ നിന്നുമാറി എലിം റിസോര്‍ട്ടിലാണ് മറ്റു പരിപാടി സംഘടിപ്പിക്കുന്നത്.എലിം റിസോര്‍ട്ട് തന്നെയാണ് ഇത്തവണ ബാംഗ്ലൂര്‍ റണ്ണേഴ്‌സ് യൂനിറ്റിന്റെ പാര്‍ട്ടനേഴ്‌സ്മറ്റൊരു പ്രധാനകാര്യം.

പ്രധാന റണ്ണേഴ്‌സ് ഗ്രൂപ്പുകളും ഇതില്‍ പങ്കാളികളാവുന്നുണ്ട്.ഇതിന്റെ ഭാഗമായി തന്നെ ഫേട്ടോഗ്രാഫി മത്സരവും. റണ്ണേഴ്‌സ് ബാന്റിലെ പാട്ടുകാരും സംഗീതജ്ഞരും ഇതില്‍ പങ്കെടുക്കും. കുടംബാംഗങ്ങള്‍ക്ക് റെയിന്‍ ഡാന്‍സ്, കുട്ടികളുടെ പാര്‍ക്കിങ്ങ് ഏരിയ എന്നിവയുള്ള റിസോര്‍ട്ട് ഇന്നിവയുണ്ടാവും.
കൂടാതെ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഭക്ഷണസൗകര്യം ഒരുക്കിയിട്ടുമുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്












Click it and Unblock the Notifications