വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു
ബെംഗളൂരു: ബെംഗളൂരു മലയാളി ഫ്രണ്ട്‌സ് (ബി എം എഫ്) ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.
ബെന്‍സെന്‍ ടൗണിലുളള മാര്‍ഗരറ്റ് ഹൈസ്‌കൂളിലായിരുന്നു ചടങ്ങുകള്‍. ഇതൊടൊപ്പം വൃക്ഷത്തൈകള്‍ നടുകയും കുട്ടികള്‍ക്ക് മിഠായി വിതരണം നടത്തുകയും ചെയ്തു.

സ്‌കൂള്‍ പ്രധാനാധ്യാപിക ജയശീല, ബി എം എഫ് സെക്രട്ടറി വി.ഉണ്ണികൃഷ്ണന്‍, പ്രസിഡന്റ് സുമോജ് മാത്യു, ട്രഷറര്‍ ബിജുമോന്‍,വനിതാ വിഭാഗം പ്രസിഡന്റ് നളിനി എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications