Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി എം എഫ് പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്യും

ബെംഗളൂരു :ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച സംഘടനയാണ് ബെംഗളൂരു മലയാളി ഫ്രണ്ട് അസോസിയേഷന്‍.
ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആലംബ ഹീനര്‍ക്ക് ആശ്രയമായി തീര്‍ന്ന ബി എം എഫ് ബെംഗളൂരു മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്.

ബി എം എഫിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് നാലിന് വൈകിട്ട് 5.30 ന് ബെംഗളൂരു വിവേക് നഗര്‍ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിനു സമീപത്തുളള പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങളും ഒരു നേരത്തെ ഭക്ഷണവും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. നിങ്ങള്‍ ഉപയോഗിക്കാത്ത ,പുതുമ നഷ്ടപ്പെടാത്ത വസ്ത്രങ്ങളും മറ്റു സഹായ സഹകരണങ്ങളും നല്‍കുന്നതിനും താഴെ കൊടുത്ത നമ്പറുകളുമായി ബന്ധപ്പെടുക

f-25-1469451

പീനിയ, ജാലഹള്ളി,യശ്വന്തപുരം

ലതീഷ്- 9036591680
എച്ച് എസ് ആര്‍ ലേ ഔട്ട്,കോറമംഗല,മടിവാള, അഗര ഏരിയ
െൈസനു- 7760540078
ഹനുമന്ത് നഗര്‍ ,ജയനഗര്‍
കൃഷ്ണ പ്രസാദ് -8861143033
ബെലന്ദൂര്‍,മാറത്തഹളളി, അടുഗൊഡി
ബുഷ്- 9742690610
ബൊമ്മനഹള്ളി, ബേഗൂര്‍, ഇലക്ട്രോണിക് സിറ്റി
ബിജു- 9341318149
ഇന്ദിരാനഗര്‍, അള്‍സൂര്‍ ,തിപ്പസാന്ദ്ര
അനൂപ് -8892484169
ബന്നാര്‍ഗട്ട റോഡ്,ജെ പി നഗര്‍
അനീഷ്- 9886956660
കുട്‌ലു ,ഹൊസ റോഡ്
പ്രേം- 8050635271

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+