Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎംടിസിയുടെ പിന്നില്‍ ആഡംബര കാറുകള്‍, ചിത്രം വൈറലാകുന്നു

ബെംഗളുരു: 2.29 കോടി വിലയുള്ള ആഡംബര കാറുകള്‍ ഒരുമിച്ച് ബിഎംടിസിയുടെ പിന്നില്‍ നിരന്നു നിന്നാല്‍ എങ്ങനെയിരിക്കും.
ആഡംബര കാറുകള്‍ ഒരു നിരയായി ട്രാഫിക് സിഗ്‌നലില്‍ കുടുങ്ങിക്കിടക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു.

bmw.jpg -Properties

ബിഎംടിസിയുടെ പിറകില്‍ നിരനിരയായിട്ടാണ് ആഡംബരകാറുകള്‍ നിര്‍ത്തിയിരുന്നത്. അനില്‍ കപ്‌സെ എന്ന ഫോട്ടോഗ്രാഫറാണ് ഈ അപുര്‍വ്വ കാഴ്ച കാമറയില്‍ പകര്‍ത്തിയത്.കൂടാതെ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു.

ബിഎംഡബ്ല്യൂ ഐ എട്ട്, ലംബോര്‍ഗിനി അവന്റഡോര്‍, ഫെറാരി 458 ഇറ്റാലിയ എന്നീ കാറുകളാണ് ഒന്നിച്ച് റോഡില്‍ അണിനിരന്നത്. ബിഎംഡബ്ല്യൂ ഐ എട്ടിന് 2.29 കോടി രൂപയാണ് ഇന്ത്യന്‍ വില. ലംബോര്‍ഗിനി അവന്റഡോറിന് അഞ്ചര കോടി രൂപ വിലയുണ്ട്. ഫെറാരി 458 ഇറ്റാലിയ 2.56 കോടി വില വരുന്ന കാറാണ്. ബെംഗളുരു നഗരത്തിലെ ഈ കാഴ്ച സോഷ്യല്‍ മീഡയയില്‍ വൈറലായി മാറിയത് വളരെ വേഗത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+