വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു, വനിത ഡോക്ടര്‍ ജീവനൊടുക്കി
ബെംഗളൂരു: വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു . ബെംഗളൂരിലെ ദൊബ്ബ ബനസ്വാദിയിലാണ് സംഭവം . ദീപിതി റെഡ്ഡി (28) എന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത് . യുവതിയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു.
ആന്ധ്രപ്രദേശിലാണ് യുവതിയുടെ കുടബം. മുത്തശ്ശിയ്ക്കൊപ്പം ബെംഗളൂരുവിലാണ് പെണ്‍കുട്ടി താമസിയ്ക്കുന്നത് . പെണ്‍കുട്ടിയുടെ പിതാവ് അഞ്ജനപ്പ റെഡ്ഡിയും മറ്റുബന്ധുക്കളും ചേര്‍ന്ന് യുവതിയെ വിവാഹം കഴിപ്പിയ്ക്കാന്‍ തീരുമാനിച്ചു. ഇത് യുവതിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു . ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .

വീട്ടുകാരുടെ സമ്മര്‍ദ്ദം അധികമായപ്പോഴാണ് യുവതി ആത്മഹത്യ ചെയ്തത് . ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് തന്റെ സഹപ്രവര്‍ത്തകനായ രഘു എന്നായാളെ ദീപ്തി വിളിച്ചിരുന്നു . താന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു .
സഹപ്രവര്ത്തകന് ദീപ്തിയെ തിരഞ്ഞ് വീട്ടിലെത്തുമ്പോഴേയ്ക്കും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . വീട്ടുകാര്‍ ദീപ്തിയുടെ പ്രണയത്തെ എതിര്‍ത്തിരുന്നതും മറ്റൊരു വിവാഹത്തിന് നിര്ബന്ധിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു .
-
ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി; ചിലവ് കുത്തനെ ഉയരും, 3500 കോടി അധികമായി വേണ്ടി വരും..! -
ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ്; ഹോസ്കോട്ടിൽ നിന്ന് തമിഴ്നാട് അതിർത്തിയിലേക്ക് ജൂണിൽ തുറക്കും? -
ബെംഗളൂരുവിലെ യുവാക്കളെ..5000 രൂപ വാടകയ്ക്ക് റൂം കിട്ടുന്ന സ്ഥലങ്ങൾ ഇവിടെയുണ്ട്..ഇനി അധികം കഷ്ടപ്പെടേണ്ട -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി












Click it and Unblock the Notifications