കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡി ആര്‍ ഡി ഒ ക്ക് ഇനി വനിത ഡയറക്ടര്‍ ജനറല്‍

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ഡി ആര്‍ ഡി ഒ(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) യുടെ ആദ്യ വനിത ഡയറക്ടര്‍ ജനറലായി ജെ. മഞ്ജുളയെ നിയമിച്ചു. ഇലക്ട്രോനിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ബുധനാഴ്ച്ച ചാര്‍ജെടുക്കും

ശാസ്ത്ര രംഗത്തുള്ള തികച്ചും വ്യത്യസ്തമായ വ്യക്തിത്വമാണ് മഞ്ജുളയെ ഈ പദവിയില്‍ എത്തിച്ചത്. തനിക്കു കിട്ടിയ സ്ഥാനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സ്ത്രീകളുടെ ശാസ്ത്ര രംഗത്തേക്കുള്ള വരവിന് ഇതൊരു പ്രചോദനമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

drdo

ഡി ആര്‍ ഡി ഒ യുടെ ആദ്യ വനിതാ ഡയറക്ടറാണ് മഞ്ജുള. 1962 ല്‍ ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് ജനനം. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഒരുപാട് പ്രസിസന്ധികള്‍ മഞ്ജുളക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സ്വന്തം ലക്ഷ്യത്തിലേക്ക് എത്തി ചേരുവാന്‍ നീണ്ട കാലത്തെ പ്രയത്‌നം വേണ്ടി വന്നു.

ഡി ആര്‍ ഡി ഒ യില്‍ പ്രവര്‍ത്തനമാംരംഭിക്കുന്നത് 1987 ലാണ് . 2011ല്‍ മികച്ച ശാസ്ത്രജ്ഞക്കുള്ള അവാര്‍ഡും കരസ്ഥമാക്കി.

English summary
J manjula assumed charge as DG on wendsday as Electronic and Communication system cluster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X