മോദി സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളണമെന്ന് ഗാന്ധിയുടെ കൊച്ചുമകള്‍
ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളമെന്നും ഗാന്ധിജിയുടെ കൊച്ചുമകള്‍ താരാ ഗാന്ധി ബട്ടാചാര്‍ജി പറഞ്ഞു. ബെംഗളൂരുവില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി മഴ ലഭ്യത കുറവാണ്. രാജ്യത്ത് കര്‍ഷകര്‍ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കര്‍ഷക ദുരിതങ്ങളെ ദേശീയ ദുരന്തമായി പരിഗണിക്കണമെന്നും താരാ ഗാന്ധി പ്രസ്താവിച്ചു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കണം. താനൊരു രാഷ്ടീയ പാര്്ട്ടിയെയും അനുകൂലിക്കുലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും കര്‍ഷകപ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്തെത്തിയതെന്നും അവര്‍ പറഞ്ഞു. ഗാന്ധിസ്മൃതി, കസ്തൂര്‍ബാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് വൈസ് ചെയര്‍പേഴ്സണാണ് താരാ ഗാന്ധി
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications