ബെംഗളൂരു: ലാല്‍ബാഗില്‍ സംഘടിപ്പിച്ച ഫ്ളവർ ഷോയില്‍ തേനീച്ചയുടെ ആക്രമണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍
ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ഫഌവര്‍ ഷോ കാണാന്‍ വന്ന നാല് പേര്‍ക്ക് നേരെ തേനീച്ചയുടെ ആക്രണം. അവസാന ദിവസമായ തിങ്കളാഴ്ചയായിരുന്നു രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആക്രമണം നടന്നത്.
നാല് പേര്‍ക്ക് നേരയുണ്ടായ ആക്രമണത്തില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. ഹനുമാന് ഗൗഡ പട്ടേല(25), ശിവു എം(23) എന്നിവര്‍ ഗാര്‍ഡനിലേക്ക് പ്രവേശിക്കുന്ന നേരത്താണ് ആക്രമണം ഉണ്ടായത്. ഇവരെ വില്‍സണ്‍ ഗാര്‍ഡനിലെ സൗത്ത് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ഇരയായ മറ്റു രണ്ട് പേര് ചികിത്സാ സഹായം തേടിയിരുന്നു. കുറച്ച് തേനീച്ചകള്‍ മാത്രമാണ് ഇവരെ ആക്രമിച്ചത് എന്ന് പറയുന്നത്. പെട്ടെന്ന് തന്നെ വൈദ്യസഹായം നല്‍കുകയും ഇവര്‍ തിരിച്ച് പോകുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15 നുണ്ടായ ആക്രമണത്തിന് പിന്തുടര്ച്ചയായാണ് അപകടം നടന്നിരിക്കുന്നത്. ഫഌവര്‍ ഷോ കാണാന്‍ എത്തിയ വൈഷ്ണവി(7) തേനീച്ചയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications