ജേര്‍ണലിസം വിദ്യാര്‍ഥിനികളെ നടുറോഡില്‍ അപമാനിച്ചു
ബാംഗ്ലൂര്‍: സ്ത്രീ സുരക്ഷയെക്കുറിച്ച് പഠിക്കാനിറങ്ങിയ ജേര്‍ണലിസം വിദ്യാര്‍ഥിനികളെ നാലുപേര്‍ ചേര്‍ന്ന് അപമാനിച്ചു. ബാംഗ്ലൂരിലെ നന്ദിദുര്‍ഗ റോഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. രാത്രിയില്‍ സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണ് എന്ന വിഷയത്തില്‍ വീഡിയോ രംഗം ചിത്രീകരിക്കാനായി ചെയ്യാനായി വെളുപ്പിന് മൂന്ന് മണിയോടെ നന്ദിദുര്‍ഗ റോഡിലെത്തിയ നാല് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്സുഹൃത്തുക്കള്ക്കുമാണ് ദുരനുഭവം ഉണ്ടായത്.
വീഡിയോ ചിത്രീകരണത്തിന് സഹായിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥിനികള്‍ സുഹൃത്തുകളുടെ സഹായം തേടിയതത്രെ. ഷൂട്ടിംഗ് തുടങ്ങിയതും ഒരു പജേറോ അടുത്തുവന്ന് നിന്നു. അതില്‍ നിന്നും ഇറങ്ങിയ നാല് ചെറുപ്പക്കാര്‍ വിദ്യാര്‍ഥിനികളെ കമന്റടിക്കാന്‍ തുടങ്ങി. ആഭാസകരമായ കമന്റുകള്‍ക്കൊപ്പം നഗ്നതാ പ്രദര്‍ശനവും ഇവര്‍ നടത്തി.

പെണ്‍കുട്ടികളുടെ നേരെ മുന്പില് ഇറങ്ങിനിന്ന് അക്രമികള്‍ മൂത്രമൊഴിക്കുകയും ചെയ്തതായി പരാതിയുണ്ട്. നൈറ്റ് പട്രോളിംഗിന് വന്ന ഒരു പോലീസ് വാഹനത്തിന് കൈ കാണിച്ച് ഇവര്‍ കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. പോലീസ് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. മംഗലാപുരം രജിസ്ട്രേഷനിലുള്ള മിസ്റ്റുബിഷി പജേറോയിലായിരുന്നു നാല്‍വര്‍ സംഘം വന്നത്.
ബാംഗ്ലൂര്‍ നഗരത്തിലെ പ്രശസ്തമായ കോളേജിലാണ് വിദ്യാര്‍ഥിനികള്‍ പഠിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നഗരത്തിലെ മറ്റൊരു പ്രമുഖ കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ഥിനിക്ക് നേരെയും ബലാത്സംഗ ശ്രമം നടന്നിരുന്നു. ബ്രിട്ടീഷ് ലൈബ്രറിക്ക് സമീപത്തുനിന്നും ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിച്ച ശേഷം അക്രമികള്‍ വിട്ടയക്കുകയായിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications