Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപ്രോ പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കർണാടക ലേബർ കോടതി വിധി

ബംഗളുരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോ ടെക്നോളജിസ് അനധികൃതമായി പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കർണാടക ലേബർ കോടതി വിധി. കർണാടക സ്റ്റേറ്റ് ഐടി/ഐടി ഇഎസ് എംപ്ലോയീസ് യൂണിയൻ ഫൈൽ ചെയ്ത ലേബർ ഡിസ്പ്യൂട്ടിലാണ് വിധി വന്നിരിക്കുന്നത്.

പിരിച്ചുവിടപെട്ട ദിവസം മുതലുള്ള സർവീസും ശമ്പളവും വിപ്രോ ടെക്നോളജിസ് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രലോഭനങ്ങളിലൂടെയും ഭിഷണിപ്പെടുത്തിയും നിർബന്ധിതമായി തൊഴിലാളികളെ കൊണ്ട് രാജി വെപ്പിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് കോടതി വിധിയിൽ പറയുന്നു.

1

Recommended Video

cmsvideo
    Delta plus virus centrals guideline for kerala

    സംഘടിത ചെറുത്തുനിൽപ്പിലൂടെ വിപ്രോ പോലെ ഒരു കോർപറേറ്റ് കമ്പനിയുമായി ഐടി തൊഴിലാളികൾ നേടിയ വിജയം ഐതിഹാസികമാണെന്ന് യൂണിയന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സമാനമായ പ്രശനങ്ങൾ നേരിടുന്നവർക്ക് 9742045570 ,7025984492, 9663857562 എന്നി നമ്പറുകളിൽ സഹായത്തിനായി യൂണിയനെ ബന്ധപെടവുന്നതാണ് എന്നും പത്രക്കുറിപ്പിൽ അറിയിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കൂടിയായ അഡ്വക്കേറ്റ് ടി കെ എസ് കുട്ടി തൊഴിലാളിക്ക് വേണ്ടി ലേബര്‍ കോടതിയില്‍ ഹാജരായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+