Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുന്നു, പുരുഷന്മാര്‍ക്കും സംവരണം

ബെംഗളുരു: അറിഞ്ഞോ ഇനി മുതല്‍ പുരുഷന്മാര്‍ക്കും സംവരണം. കര്‍ണാടകയിലാണ് സംഭവം. വരുന്ന മെയ് 29നു കര്‍ണാടകയില്‍ പഞ്ചായത്ത് ഇലക്ഷന്‍ നടക്കാന്‍ ഇരിക്കെയാണ്. ഈ പുതിയ സംവരണം.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കോണ്‍ഗ്രസില്‍ 50% സ്ത്രീ സംവരണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ മാര്‍ച്ച് 31 മുതല്‍ കര്‍ണാടക പഞ്ചായത്ത് രാജ് അനുസരിച്ച് പുരുഷന്‍മാര്‍ക്ക് 50% സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിരുക്കുകയാണ്.

vidhanasoudhabengalore.jpg

1993 ല്‍ തന്നെ കര്‍ണാടകയില്‍ സ്ത്രീ 50%ശാക്തീകരണം നടപ്പാക്കിയിട്ടുണ്ട്. ദക്ഷിണ കര്‍ണാടകയിലെ ചില ഗ്രമപഞ്ചയത്തുകളില്‍ 84% സീററും കൈവശമാക്കിയിരിക്കുന്നത് സ്ത്രികളാണ്. സ്ത്രികള്‍ ജനറല്‍ സീറ്റിലും റിസേര്‍വേഷന്‍ സീറ്റുകളിലും വിജയിച്ചിട്ടുമുണ്ട്.

കര്‍ണാടകയില്‍ സ്ത്രീ 50ശതമനത്തില്‍ കൂടുതല്‍ സംവരണം വേണ്ട എന്നാണ് പഞ്ചായത്ത് രാജ് മന്ത്രിയായ എച്ച് കെ പാട്ടില്‍ പറയുന്നത്. അതിനാല്‍ പഞ്ചായത്തില്‍ ഇനി മുതല്‍ സ്ത്രികള്‍ക്ക് 50ശതമനത്തില്‍ കൂടുതല്‍ സീറ്റ് ഉണ്ടാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+