കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍-മൈസൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചാര്‍ജ് കുറച്ചു

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു- മൈസൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് കുറച്ചു. രാജഹംസ, എയര്‍അവത, മള്‍ട്ടി ആക്‌സില്‍ ബസുകളിലെ ചാര്‍ജാണ് കുറച്ചിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് ബസ് ചാര്‍ജ് കുറച്ചിരിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ ഒക്ടോബര്‍ 5 വരെയാണ് നിരക്കിളവ്.

ksrtc

നിലവില്‍ രാജഹംസയിലെ ടിക്കറ്റ് ചാര്‍ജ് 180 രൂപയാണ് ഇത് 150 ലേക്കാണ് കുറച്ചിരിക്കുന്നത്. എയര്‍അവത 280 ല്‍ നിന്ന് 230 ആയി കുറച്ചു. മള്‍ട്ടി ആക്‌സില്‍ സര്‍വ്വീസുകള്‍ 310 ല്‍ നിന്നും 300 രൂപയായി കുറച്ചിരിക്കുന്നു.

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ പുറത്ത് വിട്ട പ്രസ്സ് റിലീസിലാണ് ഇക്കാര്യം അറിയിച്ചത്. നിരക്കിളവുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയിക്കുകയാണെങ്കില്‍ കുറഞ്ഞ ചാര്‍ജില്‍ യാത്ര ചെയ്യാം.

English summary
Karnataka State Road Transport Corporation (KSRTC) has reduced the fare in Rajahamsa, Airavata and multi-axle bus services being operated on Bengaluru–Mysuru route.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X