ആരോഗ്യപ്രശ്‌നങ്ങളില്ല, 'ഫിറ്റ്‌നെസ് ഫ്രീക്ക്', രാത്രി തൊട്ടേ ശാരീരിക അസ്വാസ്ഥ്യം, ഹൃദയാഘാതം ജിമ്മില്‍ വെച്ച്
ബെംഗളൂരു: കന്നട സിനിമയ്ക്ക് ഇന്ന് കറുത്ത വെള്ളിയാണ്. ലക്ഷക്കണക്കിന് സിനിമാ പ്രേമികളുടെ ഉള്ളില്‍ വെളിച്ചം പരത്തിയ താരം മാഞ്ഞ് പോയിരിക്കുന്നു. പുനിത് രാജ്കുമാറിന്റെ തികച്ചും അപ്രതീക്ഷിതമായ വിയോഗം ഉള്‍ക്കൊള്ളാനാകാതെയിരിക്കുകയാണ് ആരാധകര്‍.
പുനിതിന്റെ മൃതദേഹമുളള ബെംഗളൂരുവിലെ വിക്രം ആശുപത്രിക്ക് മുന്നില്‍ നൂറുകണക്കിന് ആരാധകരാണ് തടിച്ച് കൂടിയിരിക്കുന്നത്. പൊട്ടിക്കരച്ചിലുകള്‍ മാത്രമാണ് ആശുപത്രി പരിസരത്ത് നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
{photo-feature}
പുത്തന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ഭാമ; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications