ബംഗളൂരുവിനെ വിറപ്പിച്ച് ഘോര ശബ്ദം; ഭൂകമ്പമെന്ന് അഭ്യൂഹം, കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ
ബംഗളൂരു: 2020 മേയ് മാസത്തില്‍ ബംഗളൂരു നിവാസിളെ ഞെട്ടിച്ച് വലിയ ശബ്ദം കേട്ടത് എല്ലാവരെയും പരിഭ്രാന്തിയിലാക്കിയിരുന്നു. അന്നത്തേതിന് സമാനമായി ഇന്ന് ഉച്ചയ്ക്ക് 12.23നും ഒരു ഘോര ശബ്ദം ബംഗളൂരുവിനെ വിറപ്പിച്ചിരിക്കുകയാണ്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
2020 മേയ് മാസത്തിൽ ഇന്ത്യന്‍ വോമസേനയുടെ ജെറ്റ് വിമാനത്തിന്റെ ശബ്ദമാണ് ഉണ്ടായതെങ്കില്‍ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും തിരയുകയാണ് ബംഗളൂരുവിലെ ജനങ്ങള്‍.
ഭൂമികുലുക്കമോ സ്ഫോടനമോ സംഭവിച്ചതാണെന്ന ആശങ്ക ജനങ്ങള്ക്കുണ്ടായിരുന്നെങ്കിലും സത്യവാസ്ഥ മറ്റൊന്നാണെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തിനേത് സമാനമായി വ്യോമസേനയുടെ ജെറ്റ് വിമാനത്തിന്റെ ശബ്ദം തന്നെയാണെന്നാണ് ചിലര്‍ ട്വിറ്ററില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
അതേസമയം, ബംഗളൂരിവിലെ നിവാസികള്‍ പലരും ശബ്ദം കേട്ടതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ട്വീറ്റുകള്‍ പ്രകാരം സര്‍ജാപൂര്‍ ഏരിയ, ജെ പി നഗര്‍, ബെന്‍സണ്‍ ടൗണ്‍, അള്‍സൂര്‍, ഇസ്റോ ലേഔട്ട്, എച്ച്എസ്ആര്‍ ലേഔട്ട്, ദക്ഷിണ ബെംഗളൂരു, കിഴക്കന്‍ ബെംഗളൂരു എന്നിവിടങ്ങളില്‍ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്.
വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്











Click it and Unblock the Notifications