Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയ വിവാഹം ദുരന്തമായി, ഭാര്യ മറ്റാരെയെങ്കിലും പ്രണയിച്ചാലോ എന്ന് സംശയം, ഭര്‍ത്താവ് ജീവനൊടുക്കി

ബെംഗളൂരു: പ്രണയിച്ചയാളിനെ വിവാഹം കഴിയ്ക്കാന്‍ ആത്മഹത്യ ചെയ്യുന്നവരുണ്ട്. എന്നാല്‍ പ്രണയിച്ച് വിവാഹം കഴിച്ചിട്ട് ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുന്നവരും കുറവല്ല. ബെംഗളൂരുവിലാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. 24കാരനായ യുവാവാണ് കഥാ നായകന്‍. നായിക 19കാരി. ഇരുവരും തീവ്രമായ പ്രണയത്തിലായിരുന്നു. ഒരു വര്‍ഷം മുമ്പ് വിവാഹവും കഴിഞ്ഞു.

വിവാഹ ശേഷമാണ് കാര്യങ്ങള്‍ വഷളായത് ജോണ്‍സണ്‍ എന്ന കഥാനായകന് ഭാര്യയായ ജീവിതയെ സംശയം. തുടര്‍ന്ന് നിരന്തരം കലഹമായി. തന്നെ പ്രണയിച്ചിരുന്ന ഭാര്യ വിവാഹ ശേഷം മറ്റാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്നായിരുന്നു ജോണ്‍സണിന്റെ സംശയം.

സംശയവും കലഹവുമൊക്കെ രൂക്ഷമായ ദിവസം ജോണ്‍സണ്‍ ജീവിതയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. തലനാരിഴയ്ക്ക് ജീവിത രക്ഷപ്പെട്ടു. എന്നാല്‍ ബൈപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒരു മാസം പ്രായമുള്ള കുട്ടിയുണ്ട് ദമ്പതിമാര്‍ക്ക്

പ്രണയിച്ച്

പ്രണയിച്ച്

തീയേറ്റര്‍ ജീവനക്കാരനായ ജോണ്‍സണും (24), ജീവിത (19) പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഒരു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്

വഴക്ക്

വഴക്ക്

വിവാഹം കഴിഞ്ഞതോടെ ജോണ്‍സണിന് ജീവിതയെ സംശയമായി. പിന്നീട് ദാമ്പത്യ കലഹം പതിവായി

കുത്തി

കുത്തി

തിങ്കളാഴ്ച രാത്രി ജീവിതയെ ജോണ്‍സണ്‍ കുത്തി പരിക്കേല്‍പ്പിച്ചു. ജീവിത പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു

 പേടിച്ച്

പേടിച്ച്

അറസ്റ്റ് ഭയന്ന് ജോണ്‍സണ്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കുഞ്ഞ്

കുഞ്ഞ്

ഒരുമാസം പ്രായമുള്ള കുഞ്ഞുണ്ട് ദമ്പതിമാര്‍ക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+