• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

MANA FORESTA; പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന വില്ലകളുമായി മനഫോറസ്റ്റ

കുറേ ലോഡ് കല്ലും മരങ്ങളും ഉരുക്കും ചേര്‍ന്ന ഒരു ചട്ടക്കൂട് മാത്രമല്ല നമുക്ക് വീടുകള്‍. സ്വന്തം വീടുമായി നമുക്ക് വലിയ ആത്മബന്ധമാണ് ഉള്ളത്. എത്ര ദൂരസ്ഥലങ്ങളില്‍ എത്തിപ്പെട്ടാലും എത്ര വലിയ മാനസിക സംഘര്‍ഷങ്ങള്‍ നേരിടുമ്പോഴും സ്വന്തം വീട്ടില്‍ കിട്ടുന്ന സുരക്ഷിതത്വ ബോധവും സംതൃപ്തിയും ഒന്ന് വേറെ തന്നെയാണ്. വീടുകളെ പരിസ്ഥിതിയോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താനാണ് നമ്മുടെയെല്ലാം ആഗ്രഹം. കേവലം ഒരു ട്രെന്‍ഡിനേക്കാള്‍ ഹരിതവും പരിസ്ഥിതി സൗഹൃദവുമായ ജീവിതം നയിക്കാന്‍ വലിയൊരു വിഭാഗം ആളുകള്‍ ഇഷ്ടപ്പെടുന്നു. അത്തരം ഒരു വീട് സ്വന്തമാക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഏറ്റവും ഉചിതമായ ഒരു ഓപ്ഷനായിരിക്കും ആദ്യമായും ഓര്‍ഗാനിക് വാസ്തുവിദ്യയിലുടെ നിര്‍മ്മിച്ച സര്‍ജാപൂരിലെ മന ഫോറസ്റ്റ.

പ്രകൃതിയോട് ചേർന്ന് നിന്നുള്ള നിർമ്മാണ രീതിയാണ് മന ഫോറസ്റ്റയുടേത്. 14 നിലകളുള്ള കെട്ടിടത്തിൽ നിറയെ വൃക്ഷങ്ങളും ,വള്ളിച്ചെടുകളും, കുറ്റിച്ചെടികളും ധാരാളമായി വളർത്തിയെടുത്തിട്ടുണ്ട്.

ഓരോ അപ്പാർട്ടുമെന്‍റിനും സ്വന്തമായ ഒരു പൂന്തോട്ടമുണ്ട്. അവിടെ വൃക്ഷങ്ങളേയും സസ്യങ്ങളേയും ഏറ്റവും മനോഹരമായി വളർത്താൻ കഴിയും. പൊതുവായി മറ്റ് നിരവധി പൂന്തോട്ടങ്ങളും ഉണ്ട്. മാത്രവുമല്ല, മലിനീകരണം, പൊടി, ശബ്ദം എന്നിവയിൽ നിന്ന് ഇന്റീരിയർ ലിവിംഗ് സ്പേസ് സംരക്ഷിക്കുന്നതിനും നഗരവാസികളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നതുമായ തരത്തിലുമാണ് ഈ അപ്പാർട്ട്മെന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആഗോളതാപനവും കോവിഡ് 19 ന്റെ ഉയർന്ന അപകടസാധ്യതയുമുള്ള സമയങ്ങളിൽ, സൂര്യ പ്രകാശം, ശുദ്ധവായു, പച്ചപ്പ് എന്നിവ ഉണ്ടായിരിക്കുന്നതിലാണ് സന്തോഷം' മാത്രമല്ല, അവ ഈ സമയത്തിന്‍റെ ആവശ്യം കൂടിയാണ്. വീടിനെ തന്നെ പ്രകൃതിയാക്കുന്ന അനുഭവമാണ് മന ഫോറസ്റ്റ നിങ്ങൾക്ക് പ്രധാനം ചെയ്യുന്നത് അപ്പാർട്ടുമെന്റുകൾ ഒക്സിജന്‍ സൗകര്യം കൂട്ടുക മാത്രമല്ല അറ്റകുറ്റപ്പണി ചെലവും യൂട്ടിലിറ്റി ബില്ലുകളും കുറയ്ക്കുന്നു. അങ്ങനെ പരിസ്ഥിതി സൗഹൃദ വീടുകള്‍ ലഭിക്കുന്നതിനോടൊപ്പം പണവും ലാഭിക്കാന്‍ സാധിക്കുന്നു.

മന ഫോറസ്റ്റയുടെ മറ്റ് പ്രത്യേകതകള്‍

ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ഫോറസ്റ്റ് ടവറാണ് മന ഫോറസ്റ്റ.

സര്‍ജാപൂര്‍ മെയിൻ റോഡില്‍ വിപ്രോ കോർപ്പറേറ്റ് ഓഫീസിന് സമീപമാണ് മന ഫോറസ്റ്റയുടെ 3&4 ബി‌എച്ച്‌കെ അൾട്രാ ആഡംബര അപ്പാർട്ടുമെന്റുകൾ സ്ഥിതി ചെയ്യുന്നത്. 1.76 കോടി മുതല്‍ വില ആരംഭിക്കുന്നു

56 അൾട്രാ ആഡംബര അപ്പാർട്ടുമെന്റുകൾ മാത്രമാണ് 14 നിലകളുള്ള മന ഫോറസ്റ്റ് ടവറിലുള്ളത്.

225 മരങ്ങൾ,വർഷം മുഴുവൻ പൂത്തുനിൽക്കുന്ന 1000 മരങ്ങള്, 2500 കുറ്റിച്ചെടികള്‍, 350 മീറ്റർ മീറ്റനീളത്തിലെ ചെടിച്ചട്ടികള്‍ എന്നിവയും മനഫോറസ്റ്റയിലുണ്ട്

cmsvideo
  Pfizer Vaccine to get approval for emergency use very soon | Oneindia Malayalam

  കോൺഫിഗറേഷൻ - 3 BHK (2431 - 2592 ചതുരശ്ര അടി), 4 BHK (3060 - 3323 ചതുരശ്ര അടി)

  എല്ലാ യൂണിറ്റുകൾക്കും സ്വകാര്യ ലാൻസ്കേപ്പ് ബാൽക്കണികൾ, ആംഫി തീയറ്റർ, സെന്റട്രൽ പാർക്ക്, ഫിഷ് പോണ്ട് , ടർഫ് ഇങ്ങനെ 50 ൽ അധികം ലൈഫ് സ്റ്റൈൽ സൗകര്യങ്ങൾ

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X