ചായയില്‍ ഇനി പാലിന്റെ അളവ് അല്പം കുറയ്ക്കാം; പാലിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് പാലിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പ്രമുഖ പാല് പാല് ഉല്പാദന ബ്രാന്‍ഡ് ആയ നന്ദിനി മില്‍ക്കിന്റെ വിലയാണ് കര്‍ണ്ണാടക മില്‍ക്ക് ഫെഡറേഷന് വര്‍ധിപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച മുതല്‍ പുതുക്കിയ വിലയ്ക്കാണ് പാല് വിപണിയില്‍ എത്തുക. ഒരു ലിറ്ററിന്റെ നീല കവര്‍ പാക്കറ്റ് പാല് 30 രൂപയില്‍ നിന്നും 34 രൂപയിലേക്ക് ഉയര്‍ത്തി. അരലിറ്ററിന്റെ പാക്കറ്റിന് 15 രൂപയില്‍ നിന്നും 17ലേക്ക് ഉയര്‍ത്തി.17 രൂപയ്ക്ക് ലഭിച്ചിരുന്ന നന്ദിനി പാക്കറ്റ് പാല് 515 മില്ലി ലിറ്ററിന് 19 രൂപയാക്കി.

പാലിന്റെ നിരക്ക് വര്‍ധിപ്പിച്ചതിന് ആനുപാതികമായി തൈരിന്റെ വിലയിലും വര്ധന് ഉണ്ടായി. 200 ഗ്രാമിന്റെ പാക്കറ്റിന് വിലയില്‍ വ്യത്യാസമില്ല. 415 ഗ്രാമിന്റെ പാക്കറ്റിന് 19 രൂപയാക്കി ഉയര്‍ത്തി.

പാല് ഉത്പാദത്തില്‍ നിന്നും കര്‍ഷകര്‍ക്ക് വേണ്ടത്രെ ലാഭം കിട്ടുന്നില്ലെന്ന പരാതിയാണ് നിലവില്‍ പാലിന്റെ വില ഉയര്‍ത്തുന്നതിന് കാരണമായത്. കര്‍ഷകര്‍ പാല് ഉത്പാദന മേഖലയില്‍ നിന്നും മാറി ചിന്തിക്കാന്‍ വരെ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് കര്‍ണ്ണാടക മില്‍ക്ക് ഫെഡറേഷന് ഡയറക്ടര്‍ രവി കുമാര്‍ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications