കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈറ്റ് ലൈഫ് ആഘോഷിക്കാന്‍ ബെംഗളൂരുവിലേക്ക് വരൂ... റെസ്‌റ്റോറന്റുകളും ഇനി മുതല്‍ അര്‍ധരാത്രി കഴിഞ്ഞും!

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു സിറ്റിയില്‍ ഇനി മുതല്‍ നൈറ്റ് ലൈഫ് മുഴുവനായും ആസ്വദിക്കാം. ബെംഗളൂരു സിറ്റിയില്‍ രാത്രി 1 മണി വരെ എല്ലാ റെസ്റ്റോറന്റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കി.

READ ALSO:ബെംഗളൂരുവിന്റെ മുക്കിലും മൂലയിലും വേശ്യാലയങ്ങള്‍!! ഇവിടുത്തെ വില്ലത്തിമാരും ബംഗാളികള്‍ തന്നെ!!READ ALSO:ബെംഗളൂരുവിന്റെ മുക്കിലും മൂലയിലും വേശ്യാലയങ്ങള്‍!! ഇവിടുത്തെ വില്ലത്തിമാരും ബംഗാളികള്‍ തന്നെ!!

നിലവില്‍ ബാറുകള്‍ക്കും പബുകള്‍ക്കും മാത്രമായിരുന്നു രാത്രി 1 മണി വരെ പ്രവര്‍ത്തിക്കുന്നതിന് അനുവാദമുണ്ടായിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ റെസ്റ്റോറന്റുകള്‍ക്ക് രാത്രിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍യിരുന്നു. ഇത് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് നീട്ടി കൊടുത്തത്.

ബെംഗളൂരു നൈറ്റ് ലൈഫ്

ബെംഗളൂരു നൈറ്റ് ലൈഫ്


ബാറിലും പബിലും മാത്രം ഒതുങ്ങുന്നതല്ല ബെംഗളൂരുവിലെ നൈറ്റ് ലൈഫ്. രുചിയേറിയ ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റുകളും ഉള്‍പ്പെട്ടാലെ എല്ലാം തികയൂ..

സാധാരണ സമയം

സാധാരണ സമയം

രാത്രി 11.30 വരെയായിരുന്നു റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തച്ചിരുന്നത്. ഇനി മുതല്‍ രാത്രി 1 മണി വരെ പ്രവര്‍ത്തിക്കാം.
ബാധകമല്ലാത്ത സ്ഥലങ്ങള്‍

ബാധകമല്ലാത്ത സ്ഥലങ്ങള്‍


ബെംഗളൂരു എയര്‍പോര്‍ട്ട്, സിറ്റി റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇത് ബാധകമല്ല.

കേന്ദ്രത്തിന്റെ പുതിയ നടപടി

കേന്ദ്രത്തിന്റെ പുതിയ നടപടി


മാളുകളും മള്‍ട്ടിപ്ലക്‌സുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കാം എന്ന കേന്ദ്രത്തിന്റെ ഉത്തരവ് വന്നതിന്റെ തുടര്‍ച്ചയായാണ് ബെംഗളൂരു സിറ്റിയിലും പുതിയ നടപടി സ്വീകരിച്ചത്.

English summary
In a step towards regaining the rich nightlife that the city was once known for, the police on Friday ordered an extension for restaurants and canteens, allowing them to stay open till 1 am all through the week!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X