കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയാല്‍ ഏഴ് വര്‍ഷം ജയില്‍ ശിക്ഷ

  • By Super Admin
Google Oneindia Malayalam News

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്‍കിയാല്‍ ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. സംസ്ഥാനത്തെ ബാറര്‍, പബ് ഉടമകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യ വില്‍പന നടത്തുന്ന എന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നിയമം പാസാക്കിയത്.

ജുവനൈല്‍ ജസ്റ്റിസ് ബില്‍ 2015 പ്രകാരം മദ്യം വിതരണം ചെയ്യുന്നതി ക്രിമിനല്‍ കുറ്റമായി കണക്കാകും. കുറഞ്ഞത് ഏഴ് വര്‍ഷമാണ് ജയില്‍ ശിക്ഷ.

beer

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനിയന്ത്രിതമായി ബാര്‍, പബ് ഉടമകള്‍ മദ്യം വില്‍ക്കുന്ന എന്ന പരാതി കഴിഞ്ഞ വര്‍ഷത്തില്‍ ഉയര്‍ന്നു വന്നിരുന്നു. കുറ്റം ചെയ്യുന്നവര്‍ക്കും പ്രേരിപ്പിക്കുന്നവര്‍ക്കും ഒരുപോലെ ശിക്ഷ ബാധമായിരിക്കും.

ബാര്‍ ഉടമകള്‍ മാത്രമല്ല കുട്ടികള്‍ക്ക് മദ്യം നല്‍കുകയേ അതിന് പ്രോല്‍ത്സാഹിപ്പിക്കുകയോ ചെയ്യുന്ന മാതാപിതാകളും നിയമത്തിന് മുന്നില്‍ കുറ്റക്കാരാണ്. അഞ്ച് വയസ്സുകാരന് മദ്യം നല്‍കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

English summary
serve alcohol to minors, else face 7 years of imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X