Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് ആദ്യഭാര്യയ്ക്കൊപ്പം ന്യൂഇയര്‍ ആഘോഷിച്ചു, നവവധു തൂങ്ങിമരിച്ചു

ബെംഗളൂരു: ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പൊടിപൊടിച്ചപ്പോള്‍, ലോകത്ത് പലയിടത്തും അപകടങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയ്‌ക്കൊക്കെയും ഈ ആഘോഷങ്ങള്‍ കാരണമായി. ബെംഗളൂരുവില്‍ ഒരു യുവതിയെ ആത്മഹത്യ ചെയ്യുന്നതിന് പ്രേരിപ്പിച്ചത് ഭര്‍ത്താവിന്റെ ന്യൂ ഇയര്‍ ആഘോഷമായിരുന്നു. നവവധുവായ പൂര്‍ണിമ (20) എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത് .

അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ണിമയെ ദിനേഷ് എന്ന യുവാവ് വിവാഹം കഴിച്ചത് . ദിനേഷിന്റെ രണ്ടാം ഭാര്യയാണ് പൂര്‍ണിമ. ഏറെ സന്തോഷകരമായിട്ടാണ് ഇരുവരും ജീവിച്ചത് . എന്നാല്‍ പുതുവത്സര ദിനത്തോടെ എല്ലാം തകിടം മറിഞ്ഞു . ന്യൂ ഇയര്‍ ആഘോഷിയ്ക്കുന്നതിനായി ദിനേഷ് തന്റെ ആദ്യ ഭാര്യയായ പ്രിയയുടെ അടുത്തേയ്ക്ക് പോയി. നവവധുവിന് ഇത് സഹിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു .

Suicide 1

യുവതി അന്ന് തന്നെ ബന്ധു വീട്ടിലേയ്ക്ക് മടങ്ങി. ബന്ധുക്കള്‍ പുറത്ത് പോയ സമയം യുവതി വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചു . ഹെന്നൂരിലാണ് യുവതിയുടെ ബന്ധുവീട്. ബനസ്വാദിയിലാണ് യുവതി ഭര്‍ത്താവിനൊപ്പം താമസിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+