അച്ഛന്‍റെ കാമുകിയെ മക്കള്‍ കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് സലാപുരിയുടെ മക്കളായ മഞ്ജു, ശിവണ്ണ എന്നിവരേയും സുഹൃത്ത് ഹനുമന്ത എന്നിവരെയും പൊലീസ് തിരയുന്നു. ഭാര്യ മരിച്ച ശേഷമാണ് തന്നെക്കാള്‍ 22 വയസ്സിന് ഇളയതായ മുനിവെങ്കിട്ടമ്മയോടൊപ്പം സോലാ പുരി ജീവിയ്ക്കാന്‍ തുടങ്ങിയത്. സോലാപുരിയ്ക്ക് ആദ്യ ഭാര്യയില്‍ ആറ് മക്കളുണ്ട്. ഇതില്‍ നാല് പേര്‍ പെണ്‍കുട്ടികളാണ്. വെങ്കട്ടമ്മയ്ക്ക് വേണ്ടി മറ്റൊരു വീട് സൊലാപുരി നിര്‍മ്മിച്ച് നല്‍കിയിരുന്നു.
സോലാപുരിയുടെ മക്കള്‍ക്ക് മുനിവെങ്കട്ടമ്മയുമായുള്ള ബന്ധം ഇഷ്ടമായിരുന്നില്ല. തുടര്‍ന്നാണ് ഞായറാഴ്ച പ്രതികള്‍ സ്ത്രീയുടെ വീട്ടിലെത്തുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തത്. രണ്ട് വര്‍ഷം മുന്‍പാണ് മുനിവെങ്കട്ടമ്മ ഭര്‍ത്താവുമായുള്ള ബന്ധം പിരിഞ്ഞത്.












Click it and Unblock the Notifications