കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തുക്കളുടെ മുന്നില്‍ അമ്മയുടെ ശാസന:23 കാരി ജീവനൊടുക്കി

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് അമ്മ ഉപദേശിച്ചതിന് 23 കാരി ജീവനൊടുക്കി. ബെംഗളൂരു സ്വദേശി സോഫിയയാണ് (23) ശനിയാഴ്ച്ച വൈകിട്ട് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.

ശനിയാഴ്ച്ച ഹോസ്റ്റലിലെത്തിയപ്പോള്‍ സോഫിയ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണെന്നറിഞ്ഞ അമ്മ വൈകിട്ട് മകളെത്തുന്നതുവരെ കാത്തു നില്‍ക്കുകയായിരുന്നു. ചുറ്റിനടക്കുന്ന സമയത്ത് പഠിച്ചുകൂടെ എന്ന് സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് അമ്മ ചോദിച്ചതാണ് ആത്മഹത്യക്കു കാരണമെന്നാണ് കരുതുന്നത്.

ഇന്ത്യ ബീഫ് കയറ്റുമതി നിരോധിക്കണമെന്ന് മുന്‍ ജഡ്ജി എംഎഫ് സല്‍ദന്‍ഹഇന്ത്യ ബീഫ് കയറ്റുമതി നിരോധിക്കണമെന്ന് മുന്‍ ജഡ്ജി എംഎഫ് സല്‍ദന്‍ഹ

hang-10

വൈകിട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളാണ് സോഫിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമൃതഹളളി പോലീസ് സംഭവത്തില്‍ കേസെടുത്തു.

English summary
Irked by mother's advice to concentrate on studies rather than hanging out with friends, a student committed suicide on Saturday late night here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X